സഹായം Reading Problems? Click here


എ. എൽ. പി. എസ്. പെരിഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(22220 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ. എൽ. പി. എസ്. പെരിഞ്ചേരി
പ്രമാണം:എ. എൽ. പി. എസ്. പെരിഞ്ചേരി.jpg
വിലാസം
പെരിഞ്ചേരി പി ഓ ,തൃശ്ശൂർ

പെരിഞ്ചേരി
,
680306
സ്ഥാപിതം18 - ഒക്ടോബർ - 1915
വിവരങ്ങൾ
ഫോൺ0487 235 7568
ഇമെയിൽalpsperinchery@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22220 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലചേർപ്പ്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
വിദ്യാർത്ഥികളുടെ എണ്ണം154
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസാദ് എം കെ
പി.ടി.ഏ. പ്രസിഡണ്ട്രമണി നന്ദകുമാർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പ്രമുഖനായ സ്വാതന്ത്ര്യസമരസേനാനി ശ്രീ. വി. ആർ. കൃഷ്ണനെഴുത്തച്ചൻ , കവി ശ്രീ മുല്ലനേഴി എന്നിവർ ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ – കലാ സാഹിത്യ – സാംസ്കാരികരംഗങ്ങളിൽ പ്രതിഭ തെളിയിച്ച വ്യക്തികൾ ആദ്യാക്ഷരം കുറിച്ച പ്രാഥമിക വിദ്യാലയമാണ് പെരിഞ്ചേരി എ . എൽ . പി . സ്കൂൾ . 1915 ഒക്ടോബർ 18 ന് വിജയദശമി ദിനത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ ശ്രീ. വി. കെ . നാരായണൻ എഴുത്തച്ചനും പ്രധാന അദ്ധ്യാപകൻ ശ്രീ . ടി. വി. ശൂലപാണിവാരിയരും ആയിരുന്നു. 1916 ജൂലൈ മാസത്തിൽ ഈ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._പെരിഞ്ചേരി&oldid=393723" എന്ന താളിൽനിന്ന് ശേഖരിച്ചത്