എ. എൽ. പി. എസ്. പെരിഞ്ചേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സ്മാർട്ട് ക്ലാസ്സ് മുറികൾ
  • ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസ്സുകൾ
  • ലൈബ്രറി
  • പ്രീപ്രൈമറി ക്ലാസ്സുകൾ
  • മികച്ച ക്ലബ് പ്രവർത്തനങ്ങൾ
  • സ്ക്കൂൾ വാഹനം
  • വൃത്തിയുള്ള ടോയ് ലറ്റ് സമുച്ചയം
  • ഡൈനിംഗ് ഹാൾ
  • പെഡഗോജി പാർക്ക്
  • മികച്ച അക്കാദമിക അന്തരീക്ഷം
  • മത്സരപ്പരീക്ഷകൾക്ക് പ്രത്യേക കോച്ചിംഗ്
ബഹു എം എൽ എ ശ്രീ സി എൻ ജയദേവൻ സ്ക്കൂളിന് വാഹനം നൽകുന്നു
നവീകരിച്ച അടുക്കള ഉദ്ഘാടനം ബഹു എം എൽ എ ഗീത ഗോപി