സഹായം Reading Problems? Click here


ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
(20018 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ
school photo
വിലാസം
ചുണ്ടമ്പറ്റ പി.ഒ,
പാലക്കാട്

ചുണ്ടമ്പറ്റ
,
679337
സ്ഥാപിതം12 - 06 - 1912
വിവരങ്ങൾ
ഫോൺ04662264414
ഇമെയിൽghsschundambatta@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലപട്ടാമ്പി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം420
പെൺകുട്ടികളുടെ എണ്ണം381
വിദ്യാർത്ഥികളുടെ എണ്ണം748
അദ്ധ്യാപകരുടെ എണ്ണം25
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനോജ്.പി
പ്രധാന അദ്ധ്യാപകൻമണികണ്ഠരാജൻ.കെ.ടി
പി.ടി.ഏ. പ്രസിഡണ്ട്വി.കെ.അബ്ജുൽ ജബ്ബാർ
അവസാനം തിരുത്തിയത്
05-01-2021Simrajks


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഗ്രേഡ്=3 കുലുക്കല്ല‍ൂർ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1912 ജൂൺ 12ന് ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

പുതിയ ചരിത്രം

പഴയ ഓല ഷെഡ്ഡുകൾ എല്ലാം ചരിത്രത്തിൽ ഇടംനേടി. പുതിയ കോൺക്രീറ്റ് കെട്ടിടങ്ങൾ അവയ്ക്ക് പകരമായി. ടൈൽ പാകി വൃത്തിയുള്ള വർണ്ണാഭമായ ക്ലാസ് മുറികൾ. എവിടെയും ഒരു പ്രയാസവും തോന്നാത്തവിധം അടിസ്ഥാനസൗകര്യങ്ങൾ. ടൈൽ പാകിയ മുറ്റം. സ്റ്റാഫ് മുറി നിറയെ അദ്ധ്യാപകർ...അതിനെല്ലാം അപ്പുറത്തേക്ക് എല്ലാം കണ്ടും, കേട്ടും, അനുഭവിച്ചും പഠിക്കാൻ സാധ്യമാകും വിധം ഹൈടെക് സംവിധാനങ്ങൾ. എല്ലാ അർത്ഥത്തിലും അന്താരാഷ്ട്ര നിലവാരമുള്ള ഒട്ടനേകം സൗകര്യങ്ങൾ. വൈജ്ഞാനിക മേഖലയുടെ വലിയ കവാടങ്ങൾ കുട്ടികൾക്ക് മുൻപിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു .. കഴിഞ്ഞ പോയതെല്ലാം വെറും ചരിത്രം...കേട്ടതും കണ്ടതും പഴങ്കഥകൾ മാത്രം.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി