സഹായം Reading Problems? Click here


ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(19037 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 1-06-1920
സ്കൂൾ കോഡ് 19037
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
സ്ഥലം മാവണ്ടിയൂർ
സ്കൂൾ വിലാസം , ബി.എച്ച്.എസ്.എസ്. മാവണ്ടിയൂർ, എടയൂർ നോർത്ത്.പി.ഒ, മലപ്പുറം
പിൻ കോഡ് 676552
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കുറ്റിപ്പുറം

ഭരണ വിഭാഗം മാനേജർ
സ്കൂൾ വിഭാഗം എയ്ഡഡ്
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 2268
പെൺ കുട്ടികളുടെ എണ്ണം 2068
വിദ്യാർത്ഥികളുടെ എണ്ണം 4336
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പി.എം.മോഹനൻ
പി.ടി.ഏ. പ്രസിഡണ്ട് അസീസ്
01/ 08/ 2018 ന് കുട്ടിക്കൂട്ടം
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1979 ൽ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ വളാഞ്ചേരിക്കടുത്ത് എടയൂർ ഗ്രാമത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാ​ണ് ഇത്. .ചെകിടൻ കുഴിയിൽ ഹംസഹാജിയുടെ നേതൃത്വത്തിലായിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്.

ഭൗതികസൗകര്യങ്ങൾ

പൂർവ്വവിദ്യാർത്ഥി സംഗമം

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്ക്കൂളിൽ ഒരോ വർഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവർത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികൾക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...