ഇസ്‌ലാഹിയ എച്ച്.എസ്.എസ്. മലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(18101 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. 1983 ൽ ഇംഗ്ലീഷ് മീഡിയം സ്കൂളായാണ് ആരംഭിച്ചത്. സ്കൂൾ തുടങ്ങുമ്പോൾ പ്രീ പ്രൈമറി ,ഒന്ന് ,രണ്ട് ക്ലാസുകളിലായി 58 കുട്ടികളും 9 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1993 ൽ ഒന്ന് തൊട്ട് നാലുവരെ ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു . 1995 ൽ അഞ്ച് തൊട്ട് പത്തുവരെ ക്ലാസ്സുകൾക്കും 2003 ൽ ആണ് ഹയർ സെക്കണ്ടറി ക്ലാസുകൾക്കു അംഗീകാരം ലഭിക്കുകയുണ്ടായി.2005 - 2018 കാലഘട്ടത്തിൽ 3 ഡിവിഷനുകളിലായി 1000 ത്തിൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 14 ക്ലാസ്സുകളിൽ 428 വിദ്യർത്ഥികളും 25 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.

ഇസ്‌ലാഹിയ എച്ച്.എസ്.എസ്. മലപ്പുറം
വിലാസം
വാറങ്കോട്

ഡൗൺ ഹിൽ പി ഓ പി.ഒ.
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1993
വിവരങ്ങൾ
ഫോൺ0483 2736795
ഇമെയിൽislahiyampm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18101 (സമേതം)
എച്ച് എസ് എസ് കോഡ്11092
യുഡൈസ് കോഡ്32051400624
വിക്കിഡാറ്റQ64566865
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,മലപ്പുറം
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംസ്വകാര്യ മാനേജ്മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ190
പെൺകുട്ടികൾ143
ആകെ വിദ്യാർത്ഥികൾ333
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ29
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽABDUREHIMAN P A
വൈസ് പ്രിൻസിപ്പൽJAMEELA NK
പ്രധാന അദ്ധ്യാപകൻABDUREHIMAN PA
പ്രധാന അദ്ധ്യാപികജമീല എൻ കെ
പി.ടി.എ. പ്രസിഡണ്ട്HASANA THAYYIL
എം.പി.ടി.എ. പ്രസിഡണ്ട്ജംഷിയ ടി
അവസാനം തിരുത്തിയത്
11-11-2025Islahiya
ക്ലബ്ബുകൾ
പ്രോജക്ടുകൾ