സഹായം Reading Problems? Click here


ജി.എച്ച്.എസ്.എസ്. തടത്തിൽപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(18006 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എച്ച്.എസ്.എസ്. തടത്തിൽപറമ്പ
18006-1.jpg
വിലാസം
ഒളവട്ടൂർ പി.ഒ,
മലപ്പുറം

പുതിയേടത്ത് പറമ്പ
,
673638
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ04832830482
ഇമെയിൽghssthadathilparamba@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലകൊണ്ടോട്ടി‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
വിദ്യാർത്ഥികളുടെ എണ്ണം845
അദ്ധ്യാപകരുടെ എണ്ണം15+
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.വി.ഉഷ
പ്രധാന അദ്ധ്യാപകൻമമ്മദ് കണ്ണാടിപറമ്പിൽ
പി.ടി.ഏ. പ്രസിഡണ്ട്കെ.വി.ഹുസ്സൻകുട്ടി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂർ പ്രദേശം.പച്ചപ്പ് നിറഞ കുന്നിൻ നിരകൾ, വിള സമൃദ്ധമായ കൃഷിയിടങ്ങൾ, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ല യിലെ അപൂർവം നാട്ടിൻ പുറങ്ങളിൽ ഒന്ന്. 1974 ൽ അറിവിന്റെ അണയാത്ത അക്ഷരവിളക്കായി ഈ വിദ്യാലയം സ്ഥാപിതമായി.

വിദ്യാഭ്യാസ സാമ്പത്തിക മേഖലയിൽ വളരെ പിന്നൊക്കമായ ഒളവട്ടൂർ പ്രദെശത്തിന്റെ ചിരകാല സ്വപ്നമായിരുന്ന ഹയ്സ്ക്കൂൾ 1974 ൽ സി.എച്.മുഹമ്മദ് കൊയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് സ്താപിക്കപ്പെട്ടത്. തുടക്കത്തിൽ വാടക കെട്ടിടത്തിലും തുടർന്ന് പി.ടി.എ. നിർമിച കെട്ടിടത്തിലുമായി പ്രവർത്തനമാരംഭിചു.ഇപ്പോൾ ജില്ലാ പഞ്ചായത്ത്, എസ്.എസ്.എ കെട്ടിടങ്ങൾ ഉണ്ട്.2004 ൽ ഹയർ സെക്കണ്ടറി വിഭാഗം തുടങി. ഹയർ സെക്കണ്ട്റിയിൽ ഹ്യുമാനിറ്റീസ്, കൊമെർസ്, സയൻസ് വിഭഗങളിലായി 8 ബാചുകളുണ്ട്.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതൊളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്ക്കൂള് ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാന്ധിദർശൻ പഠനപരിപാടി
  • ജെ.ആർ.സി
  • coloured dreams english magazine of sslc students 0

വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :| വി.ശിവരാംന് ആചാരി | ജെ.ജോണ്സണ് | പ്ത്മനാഭന് ഏന് | |കെ.രഘവന്| രിഷികെഷപ്രഭു | പി.അബ്ദുല്ലകുട്ടി | ദിവാകരന് | | അബൂബക്കർ | ഗൊപാലക്രിഷ്നൻ | മുംതാസ് | രാധാകൊവിലമ്മ | വീരാൻ കുട്ടി.കെ.കെ.| ഉമാദേവി|കെ ഗൗരി |കെ.കെ.മോനുദ്ദീൻ, പ്രഭാകൻ നായർ, മുഹമ്മദ് മൻസുർ,

വര്ഷം 1 പെര് 2 header 3
row 1, cell 1 row 1, cell 2പ row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3

ജി.എച്ച്.എസ്.എസ്. തടത്തിൽപറമ്പvismaya.pdf/

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗിരീഷ് ചോലയിൽ, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ

എ. അബ്ദുൽ കരീം ഗ്രാമ പഞയത് പ്രസിദെന്റ് ചെറുകാവ്, ബ്ളോക്ക് പഞ്ചായത്ത് വൈസ്‍പ്രസിഡന്റ് ഫൈസൽ MBBS london

  • കെ.കെ. എം ഷാഫി അസി.പ്രൊഫസർ, എം.എ.എ.ഒ.കോളേജ് മുക്കം
  • അബ്ദുൽകരീം, പ്രിൻസിപ്പാൾ, എച്ച.എച്ച്.എസ്.എസ്

വഴികാട്ടി