ജി എൽ പി എസ് പെടേന

Schoolwiki സംരംഭത്തിൽ നിന്ന്
(13911 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പെടേന
GLPS PADENA
വിലാസം
പെടേന

പെടേന
,
ഞെക്ലി പി.ഒ.
,
670353
,
കണ്ണൂർ ജില്ല
സ്ഥാപിതം21 - 12 - 1981
വിവരങ്ങൾ
ഫോൺ04985 236400
ഇമെയിൽ13911glpspadena@gmail.com
കോഡുകൾ
സ്കൂൾ കോഡ്13911 (സമേതം)
യുഡൈസ് കോഡ്32021200403
വിക്കിഡാറ്റ21
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങോം-വയക്കര പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ കാന
പി.ടി.എ. പ്രസിഡണ്ട്ബിൻസു കെ
എം.പി.ടി.എ. പ്രസിഡണ്ട്സഫീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1981 ഡിസംബർ 12 നാണു ഗവ. എൽ പി സ്കൂൾ പെടേന ഏകാധ്യാപക വിദ്യാലയമായി പെടേനയിൽ പ്രവർത്തനം ആരംഭിച്ചത്. പെടേന ജുമാ മസ്‌ജിദ്‌ കമ്മിറ്റിയും ഉദാര മതികളായ ശ്രീ പൂക്കോത് അബ്ദുല്ല ഹാജി, ശ്രീ എൻ പി മുഹമ്മദ് കുഞ്ഞി, ശ്രീ ടി കെ അബ്ദുല്ല, ശ്രീ ഉമ്മർ കെ കെ എന്നിവരും ചേർന്ന് നല്കിയ ഒന്നര ഏക്ര സ്ഥലത്തു നാട്ടുകാർ നിർമ്മിച്ച കെട്ടിടത്തിലാണ് ആദ്യ കാലത്തു സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കൂളിന്റെ അംഗീകാരത്തിനും, കെട്ടിടം നിർമ്മാണത്തിനും ത്യാഗ പൂർണമായ നേതൃത്വം നൽകിയത് ശ്രീ പെടേന കുഞ്ഞിരാമൻ എന്ന മാന്യ വ്യക്തിത്വമായിരുന്നു.

         ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായത് ശ്രീ രാഘവൻ മാസ്റ്ററായിരുന്നു. തുടക്കത്തിൽ ഒന്ന്, രണ്ടു എന്നീ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് മൂന്ന്, നാല് ക്ലാസ്സുകളും ചേർത്ത് പൂർണ തോതിൽ പ്രവർത്തനം തുടങ്ങി. 
         1986 ൽ കേന്ദ്ര ഗവ കൊണ്ട് വന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടങ്ങളാണ് എന്ന് കാണുന്നവ. എസ് എസ് എ, ഗ്രാമ പഞ്ചായത്ത്, എന്നിവരുടെ സഹായത്തോടെ കക്കൂസ്, മൂത്രപ്പുര, ഓഡിറ്റോറിയം, അടുക്കള, കിണർ, ടാങ്ക്, ചുറ്റുമതിൽ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് വിനോദത്തിനായി കളിമുറ്റം  എന്ന പേരിൽ ഊഞ്ഞാൽ, സ്ലൈഡർ, സീസോ,തുടങ്ങിയ ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ, ഒരു ഫുൾടൈം അറബിക്കധ്യാപകൻ ഉൾപ്പെടെ അഞ്ചു അദ്ധ്യാപകരും, ഒരു പാർട്ടൈം സ്വീപ്പറും ആണ് ജീവനക്കാരായി ഉള്ളത്.
            

read more

ഭൗതികസൗകര്യങ്ങൾ

           *പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ 
           * സൗകര്യ പ്രദമായ ഇരിപ്പിടങ്ങൾ 
           * വിശാലമായ ഡെസ്കുകൾ 
           * ഐ സി ടി  സംവിധാനങ്ങൾ 
           * ധാരാളം കളിയുപകരണങ്ങൾ 
           * ഭക്ഷണം കഴിക്കാൻ സൗകര്യം. 
           * നല്ല ശുചി മുറികൾ 
           * വാഹന സൗകര്യം 
           * ശാന്തമായ പഠനാന്തരീക്ഷം.

പാഠ്യേതര പ്രവർത്തനങ്ങൾ

@ മോർണിംഗ് അസംബ്ലി

വാർത്താ വായന

ചെറു കഥ-കവിത  അവതരണം

വിവിധ ദിനാചരണങ്ങൾ

ഏറോബിക്സ് കായിക പരിശീലനങ്ങൾ

ഫീൽഡ് ട്രിപ്പുകൾ

പ്രതിദിന ജി കെ ചോദ്യങ്ങൾ.

പിന്നോക്കകാർക്കു സായാഹ്‌ന ക്ലാസുകൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

sl,n name

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

more info

sports

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പെടേന&oldid=2531808" എന്ന താളിൽനിന്ന് ശേഖരിച്ചത്