സി. എം. ജി. എച്ച്. എസ്. പൂജപ്പുര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .സി.എം.ജി.എച്ച്.എസ്.എസ് മഹിളാമന്ദിരംസ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| സി. എം. ജി. എച്ച്. എസ്. പൂജപ്പുര | |
|---|---|
| വിലാസം | |
പൂജപ്പുര പൂജപ്പുര പി.ഒ. , 695012 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 05 - 01 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 0471 2351132 |
| ഇമെയിൽ | cmghsschool323@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43088 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01180 |
| യുഡൈസ് കോഡ് | 32141101004 |
| വിക്കിഡാറ്റ | Q64036005 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നേമം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 42 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 56 |
| പെൺകുട്ടികൾ | 423 |
| ആകെ വിദ്യാർത്ഥികൾ | 479 |
| അദ്ധ്യാപകർ | 24 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 216 |
| ആകെ വിദ്യാർത്ഥികൾ | 216 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സംഗീത ജെ എസ് |
| പ്രധാന അദ്ധ്യാപിക | ശാന്തി ജി എസ് |
| പി.ടി.എ. പ്രസിഡണ്ട് | പി ഉദയകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശാരി എസ് എസ് |
| അവസാനം തിരുത്തിയത് | |
| 24-01-2025 | Neethusreejith J.B |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പൂജപ്പുര ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരക ഹിന്ദു മഹിളാമന്ദിരത്തിൽ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലൻമാരേയും ഉൾപ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ൽ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീമതി ബി.ആർ തങ്കമ്മയായിരുന്നു ആദ്യത്തെ ഹെഡ് ടീച്ചർ. അധിക വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കുുമായി 5 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്. കുടിവെള്ളത്തിനായി രണ്ട് ടാങ്കുകളും ഒരു വാട്ടർ പ്യൂരിഫയറും ഉണ്ട്. 13 ശുചിമുറികളും 1 ഇൻസിനറേറ്ററും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്. കൈറ്റിന്റെ സഹായത്തോടെ ലഭിച്ച ലാപ്പ്ടോപ്പ്, പ്രൊജക്ടർ, റ്റി വി, ഡി എസ്‍ എൽ ആർ ക്യാമറ എന്നിവ ഉപയോഗിച്ച് മികച്ച രീതിയിലുള്ള വിവരസാങ്കേതിക വിദ്യ കുട്ടികൾക്ക് നൽകുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| വർഷം | പേര് |
| 1983 - 86 | കെ.എം. ശാന്തകുമാരി |
| 1986 - 88 | ബി.ശാന്തകുമാരി |
| 1988 -89 | കുഞ്ഞമ്മ ഉമ്മൻ |
| 1989 - 94 | സാറാമ്മ ഫിലിപ്പ് |
| 1994-1998 | ജി.വിജയമ്മ |
| 1998 - 2000 | സരളമ്മ.കെ.കെ |
| 2000- 03 | കാർത്ത്യായനി അമ്മ |
| 2003- 05 | റ്റി.എസ്. രമാദേവി |
| 2005 - 08 | പി. പ്രസന്നകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ
നമ്പർ |
പേര് | പദവി |
|---|---|---|
| 1 | ലളിതാ പത്മിനി രാഗിണി | തിരുവിതാംകൂർ സഹോദരിമാർ |
| 2 | ചിത്തരഞ്ജൻ നായർ | ഐ.പി.എസ് |
| 3 | ഡോ.രാജഗോപാൽ | എം.ബി.ബി.എസ് |
| 4 | ഗോപകുമാർ | ഐ.ഒ.എഫ്.എസ് |
| 5 | ബാഹുലേയൻ നായർ | ഐ.പി.എസ് |
| 6 | പ്രൊഫ. ശ്രീകുമാരി | റിട്ട.പ്രിൻസിപ്പൽ |
| 7 | കെ. രവീന്ദ്രൻ നായർ | റിട്ട.പ്രിൻസിപ്പൽ |
| 8 | ലക്ഷ്മി ബാഹുലേയൻ | ചീഫ് ബൊട്ടാനിസ്റ്റ് (റിട്ട.) |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നിന്നും തിരുമല പോകുന്ന വഴി
- പൂജപ്പുര പോലീസ് സ്റ്റേഷനു സമീപം.
- സ്ത്രീകളുടെ കുട്ടികളുടെയും ആശുപത്രിക്കു സമീപം
- പാങ്ങോട് നിന്നും എസ് ബി ഐ ലോക്കൽ ഹെഡ് ഓഫീസിനു നേരെ എതിർവശം