സെന്റ് തോമസ് ഇ.എം.എച്ച്.എസ്. പന്തളം

Schoolwiki സംരംഭത്തിൽ നിന്ന്
(സെന്റ് തോമസ് ഇ.എം.എച്ച്.എസ്. പന്തളം, കുരമ്പാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സെന്റ് തോമസ് ഇ.എം.എച്ച്.എസ്. പന്തളം
Stthomas.jpg
വിലാസം
കുരമ്പാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പന്തളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഇ.എം.എച്ച് സ്കൂൾ. 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1982 ജുണിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ .ഫ ഗീവർഗീസാണു വിദ്യാലയം സ്ഥാപിച്ചത്. കെ.കെ.ജോൺ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.2002-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ടി.എം.സാമുവലിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതുകൂടാതെ സ്കൂളിനു6 ബസുകളും ഉണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുമുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലൈബ്രറി , റീഡിങ് റൂം , സയൻസ് ലാബ് എന്നിവയും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാലജനസഖ്യം.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സെന്റ് തോമസ് പള്ളിക്കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റെവ. kourth cheriyan മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982 - 87 പി.കെ.ജോൺ
1987 - 92 ചന്ദ്രൻ പിള്ള‍
1992 - 94 വർഗീസ്
1994-97 മാത്യു
1997 - 2000 കുഞ്ഞൂഞ്ഞമ്മ
2000- 01 രാജമ്മ
2001- 02 മുരളീധരൻ പിള്ള
2002 - 06 ടി.എം.സാമുവൽ
2006 - 2017 പി.കെ.വർഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അയ്യപ്പൻ - ഡോൿടർ
  • പ്രജീഷ് ജോൺ - ശിശു രോഗ വിദഗ്ധൻ
  • മനു . എസ് .നായർ - സി.എ

വഴികാട്ടി

  • SH 1 ന് തൊട്ട് പന്തളം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി നൂറനാട് റോഡിൽ സ്ഥിതിചെയ്യുന്നു.

Loading map...