സഹായം Reading Problems? Click here


വി.ഐ.എം.എച്ച്.എസ്സ്. പല്ലശ്ശന

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
വി.ഐ.എം.എച്ച്.എസ്സ്. പല്ലശ്ശന
[[File:21034.jpg ‎|frameless|upright=1]]
വിലാസം
പല്ലശ്ശന പി.ഒ,
പാലക്കാട്

പല്ലശ്ശന
,
678505
സ്ഥാപിതം1 june 1934 - 1934 - 1934
വിവരങ്ങൾ
ഫോൺ04923268494
ഇമെയിൽvimhspallassena@gmail.com
കോഡുകൾ
സ്കൂൾ കോഡ്21021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലപാലക്കാട്
ഉപ ജില്ലകൊല്ലംകോട്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡ്.ഡ്
സ്കൂൾ വിഭാഗംഎയ്ഡ്.ഡ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

യു.പി.എസ്
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം331
പെൺകുട്ടികളുടെ എണ്ണം339
വിദ്യാർത്ഥികളുടെ എണ്ണം670
അദ്ധ്യാപകരുടെ എണ്ണം30
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇന്ദിര
പ്രധാന അദ്ധ്യാപികപുഷ്പലത പി
പി.ടി.ഏ. പ്രസിഡണ്ട്ഷണ്മുഖൻ
അവസാനം തിരുത്തിയത്
07-01-2021Prasadpg


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പാലക്കാട് നഗരത്തിന്റെ20കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി.ഐ.എം.എച്ച്.എസ്സ്. പല്ലശ്ശന സ്കൂൾ. പല്ലശ്ശന സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1936 ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. കുുഞ്ചപ്പൽ മാസ്ററർ ആദ്യ പ്രധാന അദ്ധ്യാപകൻ. 1976-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ കുുഞ്ചപ്പൽ മാസ്ററര്ന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

== ഭൗതികസൗകര്യങ്ങൾ 4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും u.pക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മൂപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാനേജർ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സുധാകുുമാരി. ആർ വിഭാഗത്തിന്റെ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കുുഞ്ചപ്പൽ മാസ്ററർ, വത്സല ടീച്ചർ ഉസ്മാൻ മാസ്റ്റർ സുധാകുമാരി ടീച്ചർ ഉഷാദേവി ടീച്ചർ പ്രസന്നകുമാരി ടീച്ചർ പുഷ്പലത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി