മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ ആർപ്പൂക്കര എന്ന സ്ഥലത്തുള്ള ഉള്ള മികച്ച ഒരു സർക്കാർ വിദ്യാലയം മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര
| മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര | |
|---|---|
| വിലാസം | |
അർപ്പൂക്കര ഗാന്ധിനഗർ പി.ഒ. , 686008 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 01 - 1966 |
| വിവരങ്ങൾ | |
| ഫോൺ | 0481 2597501 |
| ഇമെയിൽ | mchsarpookara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33084 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 05016 |
| യുഡൈസ് കോഡ് | 32100700105 |
| വിക്കിഡാറ്റ | Q87660246 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 499 |
| അദ്ധ്യാപകർ | 31 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 153 |
| പെൺകുട്ടികൾ | 170 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 53 |
| പെൺകുട്ടികൾ | 66 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രാജി രാമദോസ് |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രന്തു സാറ കുര്യൻ |
| പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ എം |
| പി.ടി.എ. പ്രസിഡണ്ട് | ജയപ്പൻ എം ബി |
| എം.പി.ടി.എ. പ്രസിഡണ്ട് | തനുജ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1966-67 വർഷം മെഡിക്കൽകോളേജ്ഗവൺമെൻറ് സ്ക്കൂൾ സ്ഥാപിതമായി.മെഡിക്കൽകോളേജിന്റെഎട്ടര ഏക്കർ സഥലം ലഭിച്ചു.മെഡിക്കൽ കോളേജ് സി ടൈപ്പ് ക്വ൪ട്ടഴ്സിൽ ആരംഭിച്ച സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റ൪ ആ൪. വാസുദേവ൯നായ൪ ആയിരുന്നു. 4-3-1970ൽ സ്ക്കൂൾ പൂ൪ണമായി ഹൈസ്ക്കൂളായി ഉയ൪ത്തി. ഹൈസ്ക്കൂളിന്റെ ആദ്യ ഹെഡ് മിസ്ട്രസ് എം. ജെ. മറിയാമ്മ ആയിരുന്നു. 1979-ൽ സ്കൂളിനുവേണ്ടി ഇരുനിലകെട്ടിടം പണികഴിപ്പിച്ചു. അടുത്തത് 1984ലുംപണികഴിപ്പിച്ചു.1976-ൽപെൺകുട്ടികൾക്കായി ഒരു സ്പോർട്സ് ഡിവിഷൻആരംഭിച്ചു. ഒളിമ്പിക് താരം ഷൈനിവിൽസൺഈ സ്പോ൪ട്സ് ഡിവിഷന്റെ സംഭാവനയാണ്. 1981-ൽസ്പോർട്സ് ഡിവിഷൻനിർത്തലാക്കി. എങ്കിലും കായികരംഗത്ത് മെഡിക്കൽകോളേജ് സ്ക്കൂൾ മുൻപന്തിയിലാണ്.1984-ലവൊക്കേഷണൽ ഹയ൪സെക്ക൯ഡറി ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ഇ. സി. ജി ആ൯ഡ് ഓഡിയോളജി എന്ന വിഷയത്തിന് ക്ലാസ്സ് തുടങ്ങുകയും ചെയ്തു. 1990-ൽ മെയിന്റന൯സ് ആന്റ് ഓപ്പറേഷ൯ ഓഫ് ബയോ മെഡിക്കൽ എക്യപ്പ്മെന്റ എന്ന വിഷയത്തിന് ഒരു ബാച്ച് ആരംഭിച്ചു. തൊഴിൽ സാദ്ധ്യതയുളള ഈ വിഷയങ്ങൾ പഠിച്ചിറങ്ങിയ മിക്കവാറും കുട്ടികൾക്ക് തൊഴിൽ ലഭിച്ചുവരുന്നു.2000-ൽപ്ളസ് ടു ആരംഭിച്ചു.. 1
ഭൗതികസൗകര്യങ്ങൾ
WELCOME TO OUR MODEL I. C. T. SCHOOL എട്ടര ഏക്കറിലായി രണ്ട് ഇരുനിലകെട്ടിടത്തിൽനാൽപതു ക്ളാസ് മുറികൾഉണ്ട്. വിശാലമായ കളിസഥലം ഒരു നേട്ടമാണ്.കുടിവെള്ളത്തിനും പ്രാഥമികസൗകര്യത്തിനും മതിയായ സംവിധാനമുണ്ട്.20 വർഷം തുടർച്ചയായി കോട്ടയം വിദ്യാഭ്യാസ ജില്ലാ കായിക മത്സരങ്ങളിൽഓവറോൾകിരീടം നിലനി൪ത്താൻസാധിച്ചു.നിരവധിദേശീയ അന്ത൪ ദേശീയ കായിക താരങ്ങളെ വാ൪ത്തെടുക്കാൻസാധിച്ചിട്ടുണ്ട്. ഒളിംപ്യൻഷൈനിവിൽസണും പത്മിനി തോമസും പൂർവവിദ്യാർത്ഥികളാണ്. സ്കുൾപി.ടി.എയുടെ പിൻതുണയോടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻസാധിച്ചു. സ്കുളിനായി ഒരു ഇരുനിലകെട്ടിടവും കൂടിനിർമ്മിച്ചുകൊണ്ടിരിക്കുന്നു. ഓരോ വിഭാഗത്തിനും വെവ്വേറെ സയൻസ് ലാബും കംപ്യൂട്ടർലാബും കൂടാതെ ഒരുലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കനകജൂബിലി നിറവിൽ
- സ്കൗട്ട് & ഗൈഡ്സ്.2000-ൽ.രേണുക.ബി.ഗൈഡ് ക്യാപ്ററനായി 261-ാമത്തെകോട്ടയം ഗൈഡ്ഗ്രൂപ്പ്മെഡിക്കൽ കോളെജ്.വി.എച്ച്.എസ്.എസ്.രണ്ടാം ഘട്ടം നിലവിൽവന്നു.
രേണുക.ബി ഹൈസ്ക്കുൽ അധ്യാപിക(ഗൈഡ്ക്യാപ്ററൻ) രാജ്യപുരസ്കാർ നേടിയവർ രമ്യാമോൾ പി.എ.സ്. അനു പ്രതീക്ഷ' രാഷ്ടറപതി ഗൈഡ്നേടിയവർ അശ്വതി കെ.ദാസ് ദീപ.യു.കെ. പ്രവീണ സുകുമാരൻ' കാംപൂരി യിൽ രണ്ടു തവണ പങ്കെടുത്തുമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കുട്ടികൾ കായികപരിശീലനത്തിൽ കോട്ടയംവെസ്റ്റ് ഉപജില്ലകായികമേളയിൽ ബെസ്റ്റ് ഗവൺമെന്റ് സ്ക്കൂൾ, റണ്ണർഅപ്പ്
സയൻസ് ക്ലബ്ബ്, ഗണിതശാസ്ത്രക്ലബ്,ഐ.റ്റി ക്ലബ്, സോഷ്യൽസയൻസ് ക്ലബ്,സ്പോഴ്സ് ക്ലബ്, ഭാഷാ ക്ലബ്,ഇവ സുഗമമായിപ്രവർത്തിച്ചുവരുന്നു.കൂടാതെ കാർഷിക ക്ലബ്, പരിസ്ഥിതി ക്ലബ്,ശുചിത്വസേന ക്ലബു നടന്നുവരുന്നു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആർവാസുദേവൻ നായർ (6/1966-8/1967) തോമസ് പുന്നയിൽ(8/1967-6/1968) കെ.പി.ഗോപാലകൃഷ്ണൻനായർ(6/1968-10/1970) എം.ജെ.മറിയാമ്മ(11/1970-6/1973) കെ.പി.ഗോപാലകൃഷ്ണൻനായർ(7-1973-1979) പി.വി.ചന്ദ്രസേനനൻനായർ(1980-1983) കെ.എം ഔസേഫ്(1984-1986) എബ്രഹാംകോര(6/1986-6/1988) ഇ.കെ.അമ്മിണി(6/1988-1990) ടി.ജെ.ജോസഫ്(1990-1991) എ.പി.രാഘവന്(6/1991-3/1992) കെ.പി.വർഗീസ്(1992-1993) എം.സി.വർക്കി(1993-1994) അരവിന്ദാക്ഷൻനായർ(1994-1996) അന്നമ്മമാണി(1996-1997) കെ.ജാനകി(2/1997-5/1997) എസ്.രമണീഭായി(6/1997-4/2000) ഫിലോമിന ജെ.മണിമല(5/2000-5/2000) മറിയാമ്മ കുര്യൻ(6/2001-12/2001) കെ.എം.മാത്യു(1/2002-5/2006) ആർരാമചന്ദ്രൻ(8/2006-5/2007) മാർഷൽ .കെ.ജോസ്,(6/2007-5/2008) എ.എസ്.വത്സമ്മ(6/2008-6/2009) എം. ഐ എബ്രഹാം(6/2009-3/2011) മേരി മാത്യു സീനിയർ ടീച്ചർ(3/2011-6/2011) ജി. ഉഷ(6/2011-6/2013
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഒളിംപ്യൻഷൈനിവിൽസൺ ,പത്മിനിതോമസ്, റെയിൽവേതാരംടി. സി. ജയിംസ് തെക്കേടം, നിക്കോളാസ് സെബാസ്ററ‍്യ൯, ജസിമോൾഉലഹന്നാ൯ , ഉണ്ണിമാധവൻപനത്തറ, അജിതാമാധവൻപനത്തറ, ഉഷാകുമാരി, ദേശീയതാരങ്ങളായ ഷമീർമോൻ എൻ. എ, രഞ്ജിത് മഹേശ്വരി. 19-ംമത് കോമീൺ വെൽത്ത് ഗയിംസ് വെങ്കലം മെഡൽ ജേതാക്കളായ ഞങ്ങളുടെ പൂർവവിദ്യാർത്ഥികൾ ഷമീർമോൻ എൻ. എ, രഞ്ജിത് മഹേശ്വരി.