നൂറുൽ ഹുദാ ഇംഗ്ലീഷ് സ്കൂൾ ,തിരൂരങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നൂറുൽ ഹുദാ ഇംഗ്ലീഷ് സ്കൂൾ ,തിരൂരങ്ങാടി
വിലാസം
റഷീദ് നഗർ , തിരൂരങ്ങാടി

NOORUL HUDA ENGLISH SCHOOL
,
തിരൂരങ്ങാടി പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം2001
വിവരങ്ങൾ
ഫോൺ0494 2461505,9061042505,9961042505
ഇമെയിൽnoorulhudaenglishschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19465 (സമേതം)
യുഡൈസ് കോഡ്32051200231
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റിതിരൂരങ്ങാടി
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ233
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ438
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആരിഫ.എ
വൈസ് പ്രിൻസിപ്പൽഷാഹിദ .കെ.കെ
പ്രധാന അദ്ധ്യാപികആരിഫ .എ
പി.ടി.എ. പ്രസിഡണ്ട്മുജീബ് റഹ്മാൻ .സി എച്
എം.പി.ടി.എ. പ്രസിഡണ്ട്സൈതലവി ഹാജി .എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ചരിത്രം

മലപ്പുറം ജില്ലയയിലെ തിരുരങ്ങാടി ദേശത്ത് 2001 ൽ സ്ഥാപിതമായതാണ് നൂറുൽ ഹുദാ ഇംഗ്ലീഷ് സ്കൂൾ


ഹിദായത്തുസിബിയാൻ   സംഘം എന്ന ട്രസ്റ്റിനു കീഴിൽ ആരംഭിച്ച ഈ സ്ഥാപനം തിരൂരങ്ങാടിയുടെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലങ്ങളിൽ ഒരു മുതൽ കൂട്ടാണ്.വിദ്യാർത്ഥികളുടെ അച്ചടക്കം ,ഉന്നത പഠന നിലവാരം ,ക്രിയാത്മകത ,ധാർമിക മൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് നൂറുൽ ഹുദാ ഇംഗ്ലീഷ് സ്‌കൂൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് .പഠന രംഗത്ത് ആധുനികവും ശാസ്ത്രീയവുമായ പുതിയ പദ്ധതികൾ നടപ്പിൽ വരുത്തി കുട്ടികളുടെ പഠന താല്പര്യം വർദ്ധിപ്പിക്കുവാനും സമന്വയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി ഉത്തമ തലമുറയെ സൃഷ്ടിക്കുക എന്നുള്ളതുമാണ് പ്രവർത്തന ലക്ഷ്യം


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ സ്ഥലത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് എൽ പി , യൂ പി, എച് .എസ്  എന്നിവ വ്യത്യസ്തങ്ങളായ കെട്ടിടങ്ങളിലാണ് ഉള്ളത് . ആകെ 24 ക്‌ളാസ് മുറികൾ ഉണ്ട് ,കുഞ്ഞുങ്ങളുടെ കായികവും മാനസികവും ബുദ്ധിപരവുമായ കഴിവുകൾക്കനുയോജ്യമായ പഠന രീതിയാണ് നടന്നു വരുന്നത് .പ്രത്യേക അധ്യാപന പരിചയം ലഭിച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ കാര്യക്ഷമമായ ക്‌ളാസുകളാണ് നിലവിലുള്ളത് ഇന്റർനെറ്റ്

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

നേർകാഴ്ച്ച

അക്ഷരവൃക്ഷം


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ അധ്യാപകന്റെ പേര് കാലയളവ്
1
2
3


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

ചിത്രശാല കാണുക  

Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ചെമ്മാട് നിന്നും കക്കാട് ഭാഗത്തേക്ക് പോവുമ്പോൾ മമ്പുറം വലിയ പള്ളിക്കു എതിർവശം ഏകദേശം 400  മീറ്റർ
  • കക്കാട് ഭാഗത്തു നിന്നും ചെമ്മാടിലേക്ക് പോകുമ്പോൾ ചന്തപ്പടിയിൽ നിന്നും പടിഞ്ഞാറു ഭാഗം 100 മീറ്റർ ദൂരം
  • മമ്പുറം പുതിയ പാലത്തിന് എതിർവശം
  • മമ്പുറം വലിയ ജുമുഅത്ത് പള്ളിക്കു എതിർ വശം
Map