സഹായം Reading Problems? Click here


നടുക്കുന്ന് എച്ച് എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
നടുക്കുന്ന് എച്ച് എസ്സ്
സ്കൂൾ ചിത്രം
സ്ഥാപിതം 02-06-1923
സ്കൂൾ കോഡ് 40007
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പത്തനാപുരം
സ്കൂൾ വിലാസം പത്തനാപുരം പി.ഒ,
പത്തനാപുരം
പിൻ കോഡ് 689695
സ്കൂൾ ഫോൺ 04752351626
സ്കൂൾ ഇമെയിൽ 40007nhsptm@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പുനലൂർ
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല പുനലൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
അപ്പർപ്രൈമറി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 71
പെൺ കുട്ടികളുടെ എണ്ണം 72
വിദ്യാർത്ഥികളുടെ എണ്ണം 143
അദ്ധ്യാപകരുടെ എണ്ണം 08
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അനിത എസ്
പി.ടി.ഏ. പ്രസിഡണ്ട് മാമൻ എബ്രഹാം
07/ 09/ 2018 ന് Nadukkunnuhs
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാർഡിൽ കായംകളം-പനലൂർ റോഡി ൽ പത്തനാപുരം ബസ് സ്റ്റാൻഡിൽ നിന്ന്1കി.മീ. കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.

ചരിത്രം

പത്തനാപുരം പ‍‍‌ഞ്ചായത്തിലെ നടുക്കുന്ന് വാർഡിലെ കായംകളം-പുനലർ റോഡി ലെ പത്തനാപരം ബസ് സ്റ്റാൻഡിൽ നിന്ന് 1കി.മീ.} കിഴക്കുഭാഗത്തായി

സ്ഥിതി ചെയ്യുന്നു. 1923- ൽ HB ബാലികാവിദ്യാലയം എന്ന പേരിൽ സ്വകാര്യമഖലയിൽ ഈ വിദ്യാലയം ആരംഭിച്ചു. സമൂഹത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ അവരെ വിദ്യാസമ്പന്നരാക്കുക

എന്ന ഉദ്ദേശത്തോടുകൂടി ആലപ്പുഴ ജില്ലയിലെ കാക്കാഴത്തുള്ള വ്യവസായ പ്രമുഖനും , ലെജിസ്ലേറ്റീവ്

അംഗവുമായിരുന്ന ശ്രീ.H.B.മുഹമ്മദ് റാവുത്തർ നടുക്കുന്നിൽ  ഒരു ബാലികാവിദ്യലയം }}

സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ആ സ്കൂൾ പിന്നീട് മകനായ റഫീദിന് കൈമാറി. 1982-ൽ ഈ സ്കൂൾ ശ്രീ.റസാവു മുഹമ്മദ് വാങ്ങി.1984-ൽ ഈ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1982 മുതൽ 2014 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അദ്ദേഹത്തിന്റെ മക്കൾ ഇതി ന്റെ നേതൃത്വം ഏറ്റെടുത്ത് ട്രസ്റ്റാക്കി.

ട്രസ്റ്റിന്റെ ചെയർമാനായി ശ്രീ. R.മെഹബൂബും , അംഗങ്ങളായി ശ്രീ.R.മെഹജാബും , ശ്രീ.R.നൗഷാദും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂ ളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

K.R.M.EDUCATIONAL AND CHARITABLE TRUST

Chairman:- R MEHABOOB
Trust Members:-}

➢ R MEHAJAB
➢ R NOUSHAD }}}

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
K A ABRAHAM

  T  SALIM

VALSALA GEEVARGHESE
P M LALLY

വഴികാട്ടി

<

Loading map...

>
"https://schoolwiki.in/index.php?title=നടുക്കുന്ന്_എച്ച്_എസ്സ്&oldid=525273" എന്ന താളിൽനിന്നു ശേഖരിച്ചത്