തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


മലപ്പുറം ജില്ലയിൽ മങ്കട ഉപജില്ലയിൽ അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം.

തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം
Thss,Angadippuram.png
വിലാസം
അങ്ങാടിപ്പുറം

THARAKAN HIGHER SECONDARY SCOOL.
,
അങ്ങാടിപ്പുറം പി.ഒ.
,
679321
സ്ഥാപിതം01 - 08 - 1906
വിവരങ്ങൾ
ഫോൺ04933 2257421
ഇമെയിൽthss18064@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18064 (സമേതം)
എച്ച് എസ് എസ് കോഡ്11231
യുഡൈസ് കോഡ്32051500111
വിക്കിഡാറ്റQ64565424
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്ങാടിപ്പുറംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1045
പെൺകുട്ടികൾ993
ഹയർസെക്കന്ററി
ആൺകുട്ടികൾ283
പെൺകുട്ടികൾ184
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനൂപ്
പ്രധാന അദ്ധ്യാപികരാജശ്രീ ഐ
പി.ടി.എ. പ്രസിഡണ്ട്റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്രോഷ്നി എം
അവസാനം തിരുത്തിയത്
10-08-2023THS18064987
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വള്ളുവനാടിന്റെ ഭരണസിരാകേന്ദ്രമായിരുന്ന അങാടിപ്പുറം ഗ്രാമത്തിൽ യശശരീരനായ ശ്രീ. എ ആർ രാമലിംഗ അയ്യർ എഴുത്തുപള്ളിക്കൂടമായി 1905 ൽ സമാരംഭിച്ച വിദ്യാലയമാണു പിൽക്കലത്ത് തരകൻ എലമെന്റ്റി സ്കൂൾ ആയും, തരകൻ ഹയർ എലമെന്റ്റി സ്കൂൾ ആയും തരകൻ ഹൈ സ്കൂൾ ആയും വളർന്നു വികസിച്ചത്.

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റ്

മാനേജർ : വി. കെ. വേണുഗോപാലൻ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം

, , ടി. ക്രിഷ്ണന് നായർ, വി.കെ. പരമനഛൻ, വി.കെ ശിന്നമാളുനങ പി.വി.കെ. എഴുത്തച്ചൻ, കെ. ജയന്തൻ നംബൂതിരി , കെ. ശൂലപാണി വാരിയർ, എസ്. രാമചന്ദ്രൻ, എം. പി. നീലകണ്ടൻ നംബൂതിരി , കെ.കെ. കുമാരൻ, എ. സുഭദ്ര, എ. ആർ. ഫ്രാൻസിസ് , എ.സി. സുരേന്ദ്രൻ രാജ, കെ.സി. രവീന്ദ്രനാഥൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. എ. അപ്പാദുരൈ
  • നന്ദനാർ എന്ന പി.സി. ഗോപാലൻ
  • പ്രൊഫ: സി.പി. കെ. തരകൻ
  • കെ. ബാലകൃഷ്ണൻ നായർ
  • എം.പി. മുരളീധര മേനോൻ
  • എം.പി. ഗോവിന്ദ മേനോൻ
  • എം.പി. ഭാസ്കര മേനോൻ
  • എം.പി. കരുണാകര മേനോൻ
  • ഡോ. കെ.പി. കരുണാകരൻ
  • ഡോ. എം.കെ. സുബ്രമണ്യൻ
  • വി.വി. അചുണ്ണി
  • പി.സി. പരമേശ്വരൻ
  • വി.കെ. ബാലചന്ദ്രൻ
  • സി.ടി. ബാലചന്ദ്രൻ
  • കലാമണ്ഡലം നംബീശൻ കുട്ടി
  • സദനം വാസുദേവൻ
  • പി.സി. അരവിന്ദൻ

വഴികാട്ടി

Loading map...