ആവണീശ്വരം റെയിൽവേ സ്റ്റേഷൻ - 3 കീമീ. കുര (കുരി) റെയിൽവേ സ്റ്റേഷൻ - 1.5 കീമീ. കുന്നിക്കോട് - പട്ടാഴി റോഡിൽ (തലവൂർ സ്കൂൾ ബസ്റ്റോപ്പ്) കൊട്ടാരക്കര - പത്തനാപുരം (രണ്ടാലുംമൂട് വഴി) രണ്ടാലമ്മൂട് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ കൊട്ടാരക്കര - പത്തനാപുരം (കുന്നിക്കോട് വഴി) കുന്നിക്കോട് നിന്നും നിന്നും 3 കിലോമീറ്റർ അടുത്തുള്ള ബസ്‌സ്റ്റേഷനുകൾ പത്തനാപുരം - 7 കിലോമീറ്റർ, കൊട്ടാരക്കര - 11 കിലോമീറ്റർ, പുനലൂർ - 11 കിലോമീറ്റർ