ജി എച്ച് എസ്‌ കൊടിയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ജി യു പി ​എസ് കൊടിയമ്മെ (11367) അപ്ഗ്രേഡ് ചെയ്ത് സ്ഥാപിച്ച ഹൈസ്കൂളാണ് ജി എച്ച് എസ്‌ കൊടിയമ്മ.

ചരിത്രം

1973 – ലാണ് കൊടിയമ്മയിൽ ഒരു സർക്കാർ എൽ.പി.സ്കൂൾ സ്ഥാപിതമാവുന്നത്.അടുത്തുള്ള പള്ളിയുടെ ഉടമസ്ഥതയിലുള്ള മദ്രസ്സ കെട്ടിടത്തിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. അന്ന് കന്നട,മലയാളം ഡിവിഷനുകൾ ഉണ്ടായിരുന്നു.കെ.ജനാർദ്ദന ആചാരിയായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ആരിക്കാടി യു.പി. സ്കൂൾ ആയിരുന്നു തുടർ പഠനത്തിനുള്ള ഏക ആശ്രയം.1990 – ൽ കെ . ചന്ദ്രശേഖരൻ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഇത് യു.പി.സ്കൂളായി ഉയർത്തിയത്.Click here for more

ഭൗതികസൗകര്യങ്ങൾ

1) Computer lab 2) Little kites club 3) Smart classrooms 4) Library 5)science lab

പാഠ്യേതര പ്രവർത്തനങ്ങൾ

  • Little kites
  • science club
  • Social club
  • I T club

ACHIEVEMENTS

INSPIRE AWARD

മാനേജ്‌മെന്റ്

മുൻസാരഥികൾ

HEAD MASTERS
Sl No Name Academic year
1 ANITHA M P 2018-2019
2 MANOJ SIR 2019-2020
2 IBRAHIM KHALEEL 2020-2021
3 THOMAS T J 2021-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്‌_കൊടിയമ്മ&oldid=1532076" എന്ന താളിൽനിന്ന് ശേഖരിച്ചത്