സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി ഓൺലൈൻ പരിശീലനം - 2023 ഏപ്രിൽ ഇവിടെ രജിസ്റ്റർ ചെയ്യുക III സ്കൂൾവിക്കി തിരുത്താം, നിർദ്ദേശങ്ങൾ കാണുക. ![]() |
ജി എച്ച് എസ് കൊടിയമ്മ
(11070 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ജി യു പി എസ് കൊടിയമ്മെ (11367) അപ്ഗ്രേഡ് ചെയ്ത് സ്ഥാപിച്ച ഹൈസ്കൂളാണ് ജി എച്ച് എസ് കൊടിയമ്മ.
ചരിത്രം
1973 – ലാണ് കൊടിയമ്മയിൽ ഒരു സർക്കാർ എൽ.പി.സ്കൂൾ സ്ഥാപിതമാവുന്നത്.അടുത്തുള്ള പള്ളിയുടെ ഉടമസ്ഥതയിലുള്ള മദ്രസ്സ കെട്ടിടത്തിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. അന്ന് കന്നട,മലയാളം ഡിവിഷനുകൾ ഉണ്ടായിരുന്നു.കെ.ജനാർദ്ദന ആചാരിയായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ആരിക്കാടി യു.പി. സ്കൂൾ ആയിരുന്നു തുടർ പഠനത്തിനുള്ള ഏക ആശ്രയം.1990 – ൽ കെ . ചന്ദ്രശേഖരൻ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഇത് യു.പി.സ്കൂളായി ഉയർത്തിയത്.Click here for more
ഭൗതികസൗകര്യങ്ങൾ
1) Computer lab 2) Little kites club 3) Smart classrooms 4) Library 5)science lab
പാഠ്യേതര പ്രവർത്തനങ്ങൾ
- Little kites
- science club
- Social club
- I T club
ACHIEVEMENTS
INSPIRE AWARD
മാനേജ്‌മെന്റ്
മുൻസാരഥികൾ
Sl No | Name | Academic year |
---|---|---|
1 | ANITHA M P | 2018-2019 |
2 | MANOJ SIR | 2019-2020 |
2 | IBRAHIM KHALEEL | 2020-2021 |
3 | THOMAS T J | 2021-2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
Loading map...