സഹായം Reading Problems? Click here


ജി.റ്റി.എച്ച്.എസ്സ്.എസ്സ്. പൂമാല

Schoolwiki സംരംഭത്തിൽ നിന്ന്
ജി.റ്റി.എച്ച്.എസ്സ്.എസ്സ്. പൂമാല
സ്കൂൾ ചിത്രം
സ്ഥാപിതം നവംബർ 01-11-1956
സ്കൂൾ കോഡ് 29003
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പൂമാല
സ്കൂൾ വിലാസം കൂവക്ക​ണ്ടം പി ഒ ,
തൊടുപുഴ
പിൻ കോഡ് 685588
സ്കൂൾ ഫോൺ 04862 282215
സ്കൂൾ ഇമെയിൽ 29003ghspoomala@gmail.com
സ്കൂൾ വെബ് സൈറ്റ് http://tribalpoomala.wordpress.com
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല തൊടുപുഴ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 556
പെൺ കുട്ടികളുടെ എണ്ണം 550
വിദ്യാർത്ഥികളുടെ എണ്ണം 1106
അദ്ധ്യാപകരുടെ എണ്ണം 40
പ്രിൻസിപ്പൽ ദീപ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പ്രസന്ന എം പി।

പി.ടി.ഏ. പ്രസിഡണ്ട്=ജെയ്‌സൺ। ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=

പി.ടി.ഏ. പ്രസിഡണ്ട് {{{പി.ടി.ഏ. പ്രസിഡണ്ട്}}}
10/ 08/ 2018 ന് 29003
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാകുന്നു ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പൂമാല. വെള്ളിയാമറ്റം പ‍ഞ്ചായത്തിൽ പൂമാല പ്രദേശത്ത് 1956ൽ L.P. സ്കൂൾ ആയി ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ 1000ൽ അധികം കുട്ടികൾ പഠിക്കുന്നു. 65% കുട്ടികളും ട്രൈബൽ വിൂഭാഗത്തിൽ പെടുന്നു.

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കളിത്തട്ട് വിദ്യാ പദ്ധതി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

വഴികാട്ടി

Loading map...

  • തൊടുപുഴ നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി പൂമാലയിൽ സ്ഥിതിചെയ്യുന്നു.

|} |}




<googlemap version="0.9" lat="9.890731" lon="76.829453" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.866717, 76.809883 </googlemap>