സഹായം Reading Problems? Click here


ജി.റ്റി.എച്ച്.എസ്സ്.എസ്സ്. പൂമാല

Schoolwiki സംരംഭത്തിൽ നിന്ന്
(29003 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.റ്റി.എച്ച്.എസ്സ്.എസ്സ്. പൂമാല
POOMALA.jpg
വിലാസം
കൂവക്ക​ണ്ടം പി ഒ ,
തൊടുപുഴ

പൂമാല
,
685588
സ്ഥാപിതംനവംബർ 01 - 11 - 1956
വിവരങ്ങൾ
ഫോൺ04862 282215
ഇമെയിൽ29003ghspoomala@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലതൊടുപുഴ
ഉപ ജില്ലതൊടുപുഴ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം556
പെൺകുട്ടികളുടെ എണ്ണം550
വിദ്യാർത്ഥികളുടെ എണ്ണം1106
അദ്ധ്യാപകരുടെ എണ്ണം40
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ
പ്രധാന അദ്ധ്യാപകൻപ്രസന്ന എം പി।

പി.ടി.ഏ. പ്രസിഡണ്ട്=ജെയ്‌സൺ।

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=
അവസാനം തിരുത്തിയത്
10-08-201829003


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാകുന്നു ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പൂമാല. വെള്ളിയാമറ്റം പ‍ഞ്ചായത്തിൽ പൂമാല പ്രദേശത്ത് 1956ൽ L.P. സ്കൂൾ ആയി ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ 1000ൽ അധികം കുട്ടികൾ പഠിക്കുന്നു. 65% കുട്ടികളും ട്രൈബൽ വിൂഭാഗത്തിൽ പെടുന്നു.

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കളിത്തട്ട് വിദ്യാ പദ്ധതി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

വഴികാട്ടി

Loading map...

  • തൊടുപുഴ നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി പൂമാലയിൽ സ്ഥിതിചെയ്യുന്നു.

|} |}




<googlemap version="0.9" lat="9.890731" lon="76.829453" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.866717, 76.809883 </googlemap>