ജി.റ്റി.എച്ച്.എസ്സ്.എസ്സ്. പൂമാല/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാകുന്നു ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പൂമാല. വെള്ളിയാമറ്റം പഞ്ചായത്തിൽ പൂമാല പ്രദേശത്ത് 1956ൽ L.P. സ്കൂൾ ആയി ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ 1000ൽ അധികം കുട്ടികൾ പഠിക്കുന്നു. 65% കുട്ടികളും ട്രൈബൽ വിൂഭാഗത്തിൽ പെടുന്നു...