സഹായം Reading Problems? Click here


ജി.എച്.എസ്.ആനക്കര

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്.എസ്.ആനക്കര
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1964
സ്കൂൾ കോഡ് 20005
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആനക്കര
സ്കൂൾ വിലാസം ആനക്കര. പി ഒ
പാലക്കാട്
പിൻ കോഡ് 679 551
സ്കൂൾ ഫോൺ 0466 2254765
സ്കൂൾ ഇമെയിൽ ghsanakkara@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല തൃത്താല

ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 495
പെൺ കുട്ടികളുടെ എണ്ണം 512
വിദ്യാർത്ഥികളുടെ എണ്ണം 1007
അദ്ധ്യാപകരുടെ എണ്ണം 47
പ്രിൻസിപ്പൽ അമീൻ.പി.വി.
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കൃഷ്മകുമാർ.സി.സി.
പി.ടി.ഏ. പ്രസിഡണ്ട് സുരേന്ദ്രൻ.
04/ 04/ 2018 ന് 20005
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


1964-ല് പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്തായി ആനക്കരയില് ആരംഭിച്ചു.

ചരിത്രം

1964-ല് ഇന്നത്തെ സ്വാമിനാഥ വിദ്യാലയം നില്ക്കുന്ന സ്ഥലത്തു പ്രവര്ത്തനമാരംഭിച്ചു.1966-ൽ മഞ്ചീരത്ത് വളപ്പിൽ രാമൻ നായർ സംഭാവനയായി നൽകിയ 6 ഏക്കർ 36 സെൻറ് സ്ഥലത്ത് 6 മുറികളുള്ള 2 കെട്ടിടങ്ങൾ ഗവൺമെൻറും 6 മുറികളുള്ള ഒരു കെട്ടിടം നാട്ടുകാരും നിർമിച്ചു നൽകി.2004-ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിച്ചു.ഹയർസെക്കൻററി പ്രവർത്തനം തുടങ്ങിയപ്പോൾ എം.പി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ 3 മുറികളോടുകൂടിയ കെട്ടിടം ക്ളാസ്സുകൾക്കായി ഉപയോഗിച്ചു.ഇതിനു പുറമെ സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാട്ടുകാർ നിർമിച്ചു നൽകിയ സ്റ്റേജും ഗ്രീൻറൂമും ക്ളാസ്സുകൾക്കായി ഉപയോഗിക്കുന്നു.

ആനക്കര പഞ്ചായത്തിൽ 5 ഗവൺമെൻറ് എൽ.പി.സ്കൂളുകളും 3 എയ്ഡഡ് എൽ.പി.സ്കൂളുകളും ഒരു ഗവൺമെന്റ് യു.പി.സ്കൂളും ഒരു എയ്ഡഡ് യു.പി.സ്കൂളും സ്ഥിതി ചെയ്യുന്നു.ഈ സ്കൂളിൽ എത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ്.അവരുടെ ഉന്നമനമാണ് ഈ സ്ഥാപനത്തിൻറെ ലക്ഷ്യം.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം36 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന്റെ കളിസ്ഥലം വിപുലീകരിക്കുന്ന പ്രവർത്തനം നടക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി.വി.രാധാക്രിഷ്ണൻ, എം.കുമാരസ്വാമി, എ.കെ.നാരായണൻ, ടി.എ.ചന്ദ്രിക, പി.വി.നളിനി, പി.ഇന്ദിര, പി.വാസന്തി, ഭാനുമതി പട്ടല്ലൂർ, ഫാത്തിമത്ത് സുഹറ.സി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്.എസ്.ആനക്കര&oldid=424180" എന്ന താളിൽനിന്നു ശേഖരിച്ചത്