ജി.എച്.എസ്.ആനക്കര/പ്രവർത്തനങ്ങൾ
സ്കൂൾ പ്രവേശനോത്സവം 2025
02/06/25
സ്കൂൾ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗംഭീരമായി നടന്നു .
വാർഡ് മെമ്പർ പി കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .
പിടിഎ പ്രസിഡണ്ടായ വി പി ഷിബു ചടങ്ങിന് അധ്യക്ഷത വഹിച്ചു.
എച്ച് എം അലി അസ്കർ മാഷ് സ്വാഗതം ആശംസിച്ചു. തൃത്താല പോലീസ് സ്റ്റേഷൻ സി ഐ ശ്രീ മനോജ് ഗോപി മുഖ്യാതിഥിയായിരുന്നു. പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ ഹംസ ആശംസകൾ അർപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി ശ്രീ സി പി ഉസ്മാൻ നന്ദി പറഞ്ഞു. തുടർന്ന് എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |