സഹായം Reading Problems? Click here


ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1930
സ്കൂൾ കോഡ് 19073
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
11134
സ്ഥലം പെരുവള്ളൂർ
സ്കൂൾ വിലാസം പെരുവള്ളൂർ പി.ഒ,
കുണ്ടോട്ടി വഴി,
മലപ്പുറം
പിൻ കോഡ് 673638
സ്കൂൾ ഫോൺ 04942434701
സ്കൂൾ ഇമെയിൽ ghsp73@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല വേങ്ങര
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി & യു.പി.
എച്ച്.എസ്.
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 1812
പെൺ കുട്ടികളുടെ എണ്ണം 1710
വിദ്യാർത്ഥികളുടെ എണ്ണം 3522
അദ്ധ്യാപകരുടെ എണ്ണം 95
പ്രിൻസിപ്പൽ പി.കെ.അബ്ദുൽനാസർ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശശിധരൻ വി, വി,
പി.ടി.ഏ. പ്രസിഡണ്ട് അബ്ദുൽകലാം മാസ്റ്റർ
13/ 01/ 2019 ന് Mohammedrafi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മലപ്പുറം ജില്ലയിൽ പെരുവള്ലൂർ പഞ്ചായത്തിലുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ.പെരുവള്ളൂർ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളാണ് ഈസ്ഥപനം.പെരുവള്ളൂർ,കണ്ണമംഗലം,പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്.ഒന്ന് മുതൽ പന്ത്രണ്ട് വരേയുള്ള ക്ലാസ്സുകളിലായി 3500 ൽ പരം കുട്ടികൾ ഇവിടെ പ​ഠിക്കുന്നുണ്ട്

ചരിത്രം

1920 കളുടെ അവസാനത്തിൽ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻനംബൂതിരിപ്പാടിന്റെ താല്പര്യപ്രകാരം ഒരു ഓലഷെഡിൽ ഏകാധ്യാപക വിദ്യാല.മായി തുടങ്ങിയതാണ് ഇന്ന് പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സരസ്വതീക്ഷേത്രം.പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി മംഗലശ്ശേരിഇല്ലം രണ്ട് ഏക്കർ സ്ഥലം കൂടി സർക്കാറിന് നൽകി ജി.ഡബ്ലി.യു.യുപി.എസ്. എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.1974 ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി.ഇതിനു വേണ്ടി ഒരു ഏക്കർ ഭൂമി കൂടി സർക്കാരിലേക്ക് മംഗലശ്ശേരി ഇല്ലംത്തിൽനിന്നും നൽകി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽപി, യുപി, ഹൈസ്കൂൾ എന്നിവ 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഫുഡ്ബോൾ ടീം
  • സ്കൂൾതല ശാസ്ത്ര പ്രദർശനം
  • ക്ലാസ് മാഗസിനുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ബഹുമാനപ്പെട്ട അബ്ദുൽകലാം മാസ്റ്ററുടെ അധ്യക്ഷതയിലുള്ള പി.ടി.എ. കമ്മിറ്റിയാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.സ്കുളിന്റെ പ്രവർത്തനങ്ങളിൽ പി.ടി.എ ക്രിയാത്മകമായി ഇടപെടുകയും ആവുന്ന സേവനങ്ങൾ നടത്തുകയും ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രിൻസിപ്പലുകൾ : പ്രമീള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club

വഴികാട്ടി

Loading map...