ജി. വി. എച്. എസ്. എസ്. മലമ്പുഴ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
[[Category:പാലക്കാട് റവന്യൂ ജില്ലയിലെ എച്ച്.എസ്.എസ്,
ജി. വി. എച്. എസ്. എസ്. മലമ്പുഴ | |
---|---|
വിലാസം | |
പാലക്കാട് ജി .വി . എച്ച് .എസ്.എസ് , മലമ്പുഴ , മലമ്പുഴ പി.ഒ. , 678651 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04912815243 |
ഇമെയിൽ | gvhssmalampuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21068 (സമേതം) |
എച്ച് എസ് എസ് കോഡ് | 9076 |
വി എച്ച് എസ് എസ് കോഡ് | 909011 |
യുഡൈസ് കോഡ് | 32060900206 |
വിക്കിഡാറ്റ | Q64689607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മലമ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | എച്ച്.എസ്.എസ്, വിഎച്ച്എസ്എസ് |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 504 |
പെൺകുട്ടികൾ | 436 |
ആകെ വിദ്യാർത്ഥികൾ | 940 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 186 |
പെൺകുട്ടികൾ | 184 |
ആകെ വിദ്യാർത്ഥികൾ | 370 |
അദ്ധ്യാപകർ | 16 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 171 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഒ സ്വപ്നകുമാരി |
പി.ടി.എ. പ്രസിഡണ്ട് | ശിവപ്രസാദ് എം ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹേമലത ബാബുരാജ് |
അവസാനം തിരുത്തിയത് | |
27-08-2024 | 21068 |
വിഎച്ച്എസ്എസ് ക്ലാസുകളുള്ള വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വൊക്കേഷണൽ ഹയർസെക്കൻററി സ്ക്കൂൾ മലമ്പുഴ. പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ ദൂരമാണുള്ളത്.
ചരിത്രം
1952-ൽ മലമ്പുഴഡാം നിർമ്മാണത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി പ്രൊജക്ട് എൽ.പി സ്ക്കൂളായി തുടങ്ങി. 1980-ൽ ഹൈസ്കൂളായി മാറി 1990-ൽ V H S E യും 2004-ൽ ഹയർസെക്കന്ററിയും നിലവിൽ വന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻററി വരെ 1800 കുട്ടികളും 75 അധ്യാപകരുംഉള്ള ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ തലയുയർത്തി നിൽക്കുന്നു.അറിയാം
ഭൗതികസൗകര്യങ്ങൾ
4 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയിൽ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികൾ ഉണ്ട്. 2008 ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ക്ളാസ്സ് മുറികൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,ലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർലാബ്, സ്മാർട്ട് റൂം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അർപ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവർത്തിക്കുന്നു. ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകൾ ഉൾപ്പെടുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോക്കിടീമുകൾ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാർത്തുന്നു.
തനതു പ്രവർത്തനങ്ങൾ
- കല
- കായികം
- വോയിസ് ഓഫ് മലമ്പുഴ (സ്കൂൾ റേഡിയോ)
- സ്ക്കൂൾ ഗാലറി
- ഹെറിറ്റേജ് മ്യൂസിയം
- ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ
- ഓട്ടിസം സെന്റർ
പ്രധാന സാരഥികൾ
-
വിനീത ടി (എച്ച് എസ് പ്രിൻസിപ്പാൾ ഇൻ ചാർജ്)
-
ലേഖ സി (വി എച്ച് എസ് ഇ പ്രിൻസിപ്പാൾ)
-
ഒ സ്വപ്നകുമാരി (ഹെഡ്മിസ്ട്രസ്)
മുൻ സാരഥികൾ
1 | ദേവിക കെ സി | 2023 |
2 | ചന്ദ്രിക | 2016 |
3 | സുബ്രമണ്യൻ | 2015-16 |
4 | സദു | 2015- |
5 | ശങ്കരനാരായണൻ | 2010-14 |
6 | സിസിലിയാമ്മ | 2007- |
7 | പത്മകുമാരി | 2004- |
8 | പരമേശ്വരൻ | 2004- |
വഴികാട്ടി
*പാലക്കാടു നിന്നും 7 km
*മലമ്പുഴ ഗാർഡൻ സമീപത്തു സ്ഥിതിചെയ്യുന്നു
*ബസ്സ് റൂട്ട്zoom:16