ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവേശനോത്സവം 2018-2019

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം2018 ജൂൺ 1 വെളളിയാഴ്ച ജി. വി .എച്ച്. എസ്സ് എസ്സ് മലമ്പുഴ പ്രവേശനോത്സവം പതിവുപോലെ ഗംഭീരമാക്കി.


അറിവാകുന്ന മധുരം നുകരാൻ പള്ളിക്കൂടത്തിലെത്തിയ കുഞ്ഞു മക്കൾക്കു സ്വാഗതം