ജി. വി. എച്. എസ്. എസ്. മലമ്പുഴ/കല

Schoolwiki സംരംഭത്തിൽ നിന്ന്

അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ ആർട്സ് ഗ്രൂപ്പ് വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു. കൊറോണ ഭീതി കാരണം 2021 -2022 സ്കൂൾവാർഷികാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. പ്രൈമറി, അപ്പർ പ്രൈമറി,ഹൈസ്കൂൾ വിഭാഗം മാർച്ച് 12,13 എന്നീ രണ്ടു ദിവസങ്ങളിലായി ടാലന്റ് ഡേ എന്ന പേരിൽ വിവിധ പരിപാടികളോടെ നടത്തി.