ജി. വി. എച്. എസ്. എസ്. മലമ്പുഴ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

സേ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ

ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനിൽ ജി. വി. എച്. എസ്. എസ്. മലമ്പുഴ സ്കൂളും പങ്കാളിയായി.

ലഹരി വിരുദ്ധ ക്യാമ്പയിന്നോടാനുബന്ധിച്ചു ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സന്ദേശം (6/10/2022)കുട്ടികൾക്കായി പ്രദർശിപ്പിച്ചു. അഞ്ചാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളെ അണിനിരത്തി ലഹരിവിരുദ്ധ വിളംബര ജാഥ (31/10/2022)സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ആശയങ്ങൾ കുട്ടികളിലേക്കെത്തിക്കുന്നതിനായി 5 മുതൽ 10 വരെയുള്ള കുട്ടികൾക്ക് പ്ലക്കാർഡ് നിർമ്മാണ പ്രവർത്തനം നൽകി.

മനുഷ്യച്ചങ്ങല

ലഹരിവിരുദ്ധ മൈം

നവംബർ ഒന്നാം തിയതി പ്ലക്കാർഡ് എന്തിയ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ

ലഹരി വിരുദ്ധ ഫ്ലാഷ് മോബ്,

സ്കൂളിലെ NSS, SPC ,Little KITEs യൂണിറ്റുകൾ, ഹയർ സെക്കന്ററി, ഹൈസ്കൂൾ വിദ്യാർഥിനികൾ,PTA പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ കുട്ടികൾ കുട്ടിച്ചങ്ങലയ്ക്കായി കൈകോർത്തു.