ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.വി. എൽ.പി.എസ് വർക്കല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.വി. എൽ.പി.എസ് വർക്കല
വിലാസം
വർക്കല

വർക്കല പി.ഒ.
,
695141
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0470 2613100
ഇമെയിൽgmvlpsvarkala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42222 (സമേതം)
യുഡൈസ് കോഡ്32141200605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവർക്കല മുനിസിപ്പാലിറ്റി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത വി
പി.ടി.എ. പ്രസിഡണ്ട്അഞ്ചു
എം.പി.ടി.എ. പ്രസിഡണ്ട്സോണി
അവസാനം തിരുത്തിയത്
16-06-2026CHINCHU K R


പ്രോജക്ടുകൾ



ചരിത്രം

1923ലാണ് സ്കൂൾ സ്ഥാപിതമായത്. വർക്കല ജനാർധന സ്വാമി ക്ഷേത്രത്തിന്റെ 1 കിലോമീറ്റർ ചുറ്റളവിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വീശിഷ്ഠരായ പല വ്യക്തികളും ഇവിടെനിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പല മഹത് വ്യക്തികളും സ്കൂൾ സന്ദർശിച്ചതായി പറയപ്പെടുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 5 ക്ലാസ്സ്‌റൂം

4 ടോയ്ലറ്റ്

പ്ലേ ഗ്രൗണ്ട്

വാട്ടർകണക്ഷൻ

പൈപ്പ് കിണർ


പാഠ്യേതര പ്രവർത്തനങ്ങൾ

എൽ. എസ്‌. എസ്

യുറീക്കാ

ക്വിസ് മത്സരങ്ങൾ


മികവുകൾ

മികച്ച ഹരിത ഓഫീസായി A ഗ്രേഡ് ലഭിച്ചവർക്കല മുനിസിപ്പാലിറ്റിയിലെ ഏക എൽ പി സ്കൂൾ


മുൻ സാരഥികൾ

ദേവദാസൻ പിള്ളൈ

ശ്രീമതി ഷീബ

ശ്രീമതി രാജി



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ കൃഷ്ണകുമാർ

എ. ശ്രീകുമാർ


വഴികാട്ടി

  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും വർക്കല ജനാർദാനസ്വാമി ക്ഷേത്രം വഴി 1 കിലോമീറ്റർ സ്കൂളിൽ എത്താം.

Map
"https://schoolwiki.in/index.php?title=ജി.എം.വി._എൽ.പി.എസ്_വർക്കല&oldid=3009206" എന്ന താളിൽനിന്ന് ശേഖരിച്ചത്