സഹായം Reading Problems? Click here


ജി.എം.വി. എൽ.പി.എസ് വർക്കല

Schoolwiki സംരംഭത്തിൽ നിന്ന്
(42222 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

{{Schoolwiki award applicant}}

ജി.എം.വി. എൽ.പി.എസ് വർക്കല
42222 GMVLPS.png
വിലാസം
വർക്കല

വർക്കല പി.ഒ.
,
695141
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0470 2613100
ഇമെയിൽgmvlpsvarkala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42222 (സമേതം)
യുഡൈസ് കോഡ്32141200605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവർക്കല മുനിസിപ്പാലിറ്റി
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹസീന എച്ച്
പി.ടി.എ. പ്രസിഡണ്ട്രമ്യ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
14-03-2022CHINCHU K R


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

1923ലാണ് സ്കൂൾ സ്ഥാപിതമായത്. വർക്കല ജനാർധന സ്വാമി ക്ഷേത്രത്തിന്റെ 1 കിലോമീറ്റർ ചുറ്റളവിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വീശിഷ്ഠരായ പല വ്യക്തികളും ഇവിടെനിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പല മഹത് വ്യക്തികളും സ്കൂൾ സന്ദർശിച്ചതായി പറയപ്പെടുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 5 ക്ലാസ്സ്‌റൂം 4 ടോയ്ലറ്റ് പ്ലേ ഗ്രൗണ്ട് വാട്ടർകണക്ഷൻ പൈപ്പ് കിണർ


പാഠ്യേതര പ്രവർത്തനങ്ങൾ

എൽ. എസ്‌. എസ് യുറീക്കാ ക്വിസ് മത്സരങ്ങൾ


മികവുകൾ

മികച്ച ഹരിത ഓഫീസായി A ഗ്രേഡ് ലഭിച്ചവർക്കല മുനിസിപ്പാലിറ്റിയിലെ ഏക എൽ പി സ്കൂൾ


മുൻ സാരഥികൾ

ദേവദാസൻ പിള്ളൈ ശ്രീമതി ഷീബ ശ്രീമതി രാജി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ കൃഷ്ണകുമാർ എ. ശ്രീകുമാർ


വഴികാട്ടി

വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും വർക്കല ജനാർദാനസ്വാമി ക്ഷേത്രം വഴി 1 കിലോമീറ്റർ സ്കൂളിൽ എത്താം.

ജി.എം.വി. എൽ.പി.എസ് വർക്കല

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates "zoom-13"
Map element "Marker" can not be created
"https://schoolwiki.in/index.php?title=ജി.എം.വി._എൽ.പി.എസ്_വർക്കല&oldid=1774685" എന്ന താളിൽനിന്ന് ശേഖരിച്ചത്