സഹായം Reading Problems? Click here


ഗവ എച്ച് എസ് എസ് വില്ലടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ എച്ച് എസ് എസ് വില്ലടം
സ്കൂൾ ചിത്രം
സ്ഥാപിതം {{{സ്ഥാപിതദിവസം}}}-06-1906
സ്കൂൾ കോഡ് 22083
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വില്ലടം
സ്കൂൾ വിലാസം രാമവർമ്മപുരം പി.ഒ,
പിൻ കോഡ് 680 655
സ്കൂൾ ഫോൺ 04872695737
സ്കൂൾ ഇമെയിൽ gvilladam2@gmail.com
സ്കൂൾ വെബ് സൈറ്റ് ഇല്ല
വിദ്യാഭ്യാസ ജില്ല ത്രിശ്ശൂർ
റവന്യൂ ജില്ല ത്രിശ്ശൂർ
ഉപ ജില്ല ത്രിശ്ശൂർ‌
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യുപിസ്കൂൾ
ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 344
പെൺ കുട്ടികളുടെ എണ്ണം 344
വിദ്യാർത്ഥികളുടെ എണ്ണം 688
അദ്ധ്യാപകരുടെ എണ്ണം 34
പ്രിൻസിപ്പൽ ദയ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പി കെ ഉഷ
പി.ടി.ഏ. പ്രസിഡണ്ട് സുനിൽ വി കെ
26/ 08/ 2018 ന് Sw22083
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 2 / 10 ആയി നൽകിയിരിക്കുന്നു
2/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വില്ലടത്തിന് അഭിമാനർഹമായ സ്ഥാനമാണുളളത്. ആദ്യകാലത്ത് വില്ലടം (വിൽവട്ടം പഞ്ചായത്ത് ) പ്രദേശത്തുളളവർതൃശ്ശൂരു വന്നാണ് പഠിച്ചിരുന്നത്. ഏകദേശം എട്ട് കിലോമീറ്റർ നടക്കണം. അന്ന് വാഹന സൗകര്യം തീരെ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീ. ഇട്ട്യാണത്ത് കിട്ടുണ്ണി മേനോൻസ്വന്തം സ്ഥലത്ത് രണ്ട് മുറികൾപണിത് സ് ക്കൂൾ തുടങ്ങിയത്. 1906-ലായിരിന്നു സ് ക്കൂൾസ്ഥാപിച്ചത്. കുറച്ച് കൊല്ലങ്ങൾക്കുശേഷം മറ്റൊരു സ്ഥലത്തേക്ക് സ് ക്കൂൾമാറ്റി സ്ഥാപിച്ചു. അവിടെയാണ് ഇപ്പോൾസ് ക്കൂൾനിൽക്കുന്നത്.എൽപി വിഭാഗം ഇപ്പോഴും അവിടെപ്രവർത്തിക്കുന്നു.1910ൽഈസ്ക്കൂൾസർക്കാരിന്വിട്ടുകൊടുത്തു.അന്ന്ഇവിടെ നാലരക്ലാസായിരുന്നു.ഈ സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര് ‍കിഴക്കേകോട്ടയിലുളള ഇനാശു മാഷായിരുന്നു. 1964-ൽഈ സ് ക്കൂൾഒരു യുപി സ് ക്കൂളായിഅപ്ഗ്രേഡ് ചെയ്തു. 1972-ലാണ് ഈ സ് ക്കൂളിൽവർക്ക് എക്സ്പീരിയൻസ് തുടങ്ങുന്ന്ത്. കാർപെൻററി,ഇലക് ട്രിക്ക് വയറിംഗ് എന്നിവ ഇവിടെ പഠിപ്പിച്ചിരുന്നു. 1981-ല് ‍ഹൈസ്ക്കൂളായി അപ്ഗ്രേഡ്ചെയ്തു. ക്ളാസുകൾ ആദ്യം എട്ട്,പിന്നെ ഒമ്പത്, പത്ത്എന്നിങ്ങനെ യായിരുന്നു വന്നത്. 1989-ൽഈ വിദ്യാലയത്തില് ‍പസ് ടൂ ആരംഭിച്ചു. 2006 ജനുവരി മാസത്തിൽ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോ‍ഷിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 വിവരം ലഭ്യമല്ല)
1929 - 41 വിവരം ലഭ്യമല്ല)
1941 - 42 വിവരം ലഭ്യമല്ല)
1942 - 51
1951 - 55 വിവരം ലഭ്യമല്ല)
1955- 58 വിവരം ലഭ്യമല്ല)
1958 - 61 വിവരം ലഭ്യമല്ല)
1961 - 72 വിവരം ലഭ്യമല്ല)
1972 - 83 വിവരം ലഭ്യമല്ല)
1983 - 87 വിവരം ലഭ്യമല്ല)
1987 - 88 വിവരം ലഭ്യമല്ല)
1989 - 90 വിവരം ലഭ്യമല്ല)
1990 - 92 വിവരം ലഭ്യമല്ല)
2005 - 08
2017-18

ലിസി ​എ എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_വില്ലടം&oldid=502699" എന്ന താളിൽനിന്നു ശേഖരിച്ചത്

ഗമന വഴികാട്ടി