കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട് | |
|---|---|
| വിലാസം | |
കോങ്ങാട് കോങ്ങാട് പി.ഒ. , 678631 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഫോൺ | 0491 2846714 |
| ഇമെയിൽ | kprpkongad@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21076 (സമേതം) |
| എച്ച് എസ് എസ് കോഡ് | 09139 |
| യുഡൈസ് കോഡ് | 32061000508 |
| വിക്കിഡാറ്റ | Q64689855 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പറളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | കോങ്ങാട് |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോങ്ങാട്പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 814 |
| പെൺകുട്ടികൾ | 808 |
| ആകെ വിദ്യാർത്ഥികൾ | 1622 |
| അദ്ധ്യാപകർ | 51 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 480 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്യാമള. എം. പി |
| പ്രധാന അദ്ധ്യാപിക | ആർ. ബീന മോൾ |
| പി.ടി.എ. പ്രസിഡണ്ട് | ഗോപി കൃഷ്ണ M P |
| എം.പി.ടി.എ. പ്രസിഡണ്ട് | രതി |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് KPRP Higher Secondary School. Kprp എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. Kotta Padikkal Ravunni Panicker 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോങ്ങാട് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ഗ്രാമത്തിന്റെ സ്പന്ദനമാണ്. 60 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്ന ഒന്നാണ്. സബ് ജില്ലാ തലത്തിൽ കലോത്സവത്തിലും sslc റിസൾട്ടിലും എന്നും മുന്നിലാണ്.
ഭൗതികസൗകര്യങ്ങൾ
3 1/2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- Junior Red cross
മാനേജ്മെന്റ്
കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി രവീന്ദ്രനാഥനാഥ കുറുപ്പ് സർ ആയിരുന്നു മാനേജർ. അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ നിർമല ടീച്ചർ ആണ് മാനേജർ. അദ്ദേഹത്തിന്റെ മകൻ സൂരജ് ആണ് സ്കൂളിന്റെ പ്രധാന മേൽനോട്ടം വഹിക്കുന്നത്..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 2002- 04 | മോഹനൻ എ |
| 2004- 05 | വിജയലക്ഷ്മി കെ |
| 2005- 11 | സത്യൻ പി ആർ |
| 2012- 2018 | മാലതി കെ പി |
| ഓഗസ്റ്റ് 2018 മുതൽ | ലത എൻ വി |
| from 2022 | R Beenamol |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
5 പൂർവ വിദ്യാർഥികൾ ഈ സ്കൂളിൽ തന്നെ അധ്യാപകരായി പ്രവർത്തിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21076
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പറളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
