എൽ. എം. എസ് എൽ. പി. എസ് അരുമാളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ. എം. എസ് എൽ. പി. എസ് അരുമാളൂർ
വിലാസം
എൽ. എം.എസ്. എൽ. പി. എസ്. അരുമാളൂർ, മൂലക്കോണം
,
കൂവളശ്ശേരി പി.ഒ.
,
695512
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഇമെയിൽlmslpsarumalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44326 (സമേതം)
യുഡൈസ് കോഡ്32140400101
വിക്കിഡാറ്റQ64035511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമാറനെല്ലൂർ പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺസ് രാജ്. ഡി
പി.ടി.എ. പ്രസിഡണ്ട്രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മാറനല്ലൂർ ഗ്രാമപഞ്ചയത്തിലെ മൂലക്കോണം എന്ന കൊച്ചു കവലയിൽ രണ്ടു വാർഡുകളിലായി നിലകൊള്ളുന്ന അരുമാളുർ എൽ എം എസ് എൽ പി സ്‌കൂൾ , ഊരൂട്ടമ്പലം മാറനല്ലൂർ വാർഡുകളിൽ സി എസ് ഐ ചർച്ച മൂലക്കോണത്തിനു അഭിമുഖമായി നിൽക്കുന്നു .ഈ സ്കൂൾ നമ്മുടെ വിദ്യാഭ്യസപരവും സാംസ്കാരികപരവും ആയ വളർച്ചയ്‌ക്ക്‌ എന്ന് എപ്പോഴും ഒരു ചുവട് മുന്നിൽ തന്നെയാണ്

ചരിത്രം

1889ൽ അരുമാളൂർ എന്ന സ്‍ഥലത്തു  സ്‌ഥാപിതമായ വിദ്യാലയമാണ് ഇന്ന് മൂലക്കോണത്തു റോഡിന്റെ രണ്ടു ഭാഗത്തായി സ്‌ഥിതി ചെയ്യുന്ന എൽ എം എസ് അരുമാളൂർ.വിദേശ മിഷണറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനത്തിലൂടെ മർദിതരും നിന്ദിതരും അടിമവേലകളിൽ അകപെട്ടവരും ആയിരുന്ന നമ്മുടെ പൂർവ പിതാക്കന്മാർക്ക് അപൂർവമായി ലഭിച്ച വിദ്യാലയമാണ്  

ഭൗതികസൗകര്യങ്ങൾ

1 .ലൈബ്രറി

2 .സ്മാർട്ട് ക്ലാസ് റൂം

3 സ്കൂൾ കെട്ടിടം

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • 1 മാത്‍സ് ക്ലബ് 2 സയൻസ് ക്ലബ് 3 ഇംഗ്ലീഷ് ക്ലബ്

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ)
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.കാട്ടാക്കടയിൽ നിന്നും 5കിലോമീറ്റർ അകലെയാണ്



Map