എൽ. എം. എസ് എൽ. പി. എസ് അരുമാളൂർ
(44326 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മാറനല്ലൂർ ഗ്രാമപഞ്ചയത്തിലെ മൂലക്കോണം എന്ന കൊച്ചു കവലയിൽ രണ്ടു വാർഡുകളിലായി നിലകൊള്ളുന്ന അരുമാളുർ എൽ എം എസ് എൽ പി സ്‌കൂൾ ,
ഊരൂട്ടമ്പലം മാറനല്ലൂർ വാർഡുകളിൽ സി എസ് ഐ ചർച്ച മൂലക്കോണത്തിനു അഭിമുഖമായി നിൽക്കുന്നു
.ഈ സ്കൂൾ നമ്മുടെ വിദ്യാഭ്യസപരവും സാംസ്കാരികപരവും ആയ വളർച്ചയ്‌ക്ക് എന്ന് എപ്പോഴും ഒരു ചുവട് മുന്നിൽ തന്നെയാണ്
| എൽ. എം. എസ് എൽ. പി. എസ് അരുമാളൂർ | |
|---|---|
| വിലാസം | |
കൂവളശ്ശേരി പി.ഒ. , 695512 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | lmslpsarumalloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44326 (സമേതം) |
| യുഡൈസ് കോഡ് | 32140400101 |
| വിക്കിഡാറ്റ | Q64035511 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | കാട്ടാക്കട |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മാറനെല്ലൂർ പഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 50 |
| പെൺകുട്ടികൾ | 59 |
| ആകെ വിദ്യാർത്ഥികൾ | 109 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോൺസ് രാജ്. ഡി |
| പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1889ൽ അരുമാളൂർ എന്ന സ്‍ഥലത്തു സ്‌ഥാപിതമായ വിദ്യാലയമാണ് ഇന്ന് മൂലക്കോണത്തു റോഡിന്റെ രണ്ടു ഭാഗത്തായി സ്‌ഥിതി ചെയ്യുന്ന എൽ എം എസ് അരുമാളൂർ.വിദേശ മിഷണറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനത്തിലൂടെ മർദിതരും നിന്ദിതരും അടിമവേലകളിൽ അകപെട്ടവരും ആയിരുന്ന നമ്മുടെ പൂർവ പിതാക്കന്മാർക്ക് അപൂർവമായി ലഭിച്ച വിദ്യാലയമാണ്
ഭൗതികസൗകര്യങ്ങൾ
1 .ലൈബ്രറി
2 .സ്മാർട്ട് ക്ലാസ് റൂം
3 സ്കൂൾ കെട്ടിടം
മാനേജ്‌മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- 1 മാത്‍സ് ക്ലബ് 2 സയൻസ് ക്ലബ് 3 ഇംഗ്ലീഷ് ക്ലബ്
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ)
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.കാട്ടാക്കടയിൽ നിന്നും 5കിലോമീറ്റർ അകലെയാണ്