എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ
42017 1.jpeg
വിലാസം
ഇടവ

ഇടവ
,
ഇടവ പി.ഒ.
,
695311
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0470 2660156
ഇമെയിൽedavalittleflower@gmail.com
കോഡുകൾ
സ്കൂൾ കോഡ്42017 (സമേതം)
എച്ച് എസ് എസ് കോഡ്01115
യുഡൈസ് കോഡ്32141200111
വിക്കിഡാറ്റQ64038005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇടവ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ804
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ34
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷംസുദീൻ
പ്രധാന അദ്ധ്യാപികരോഹിണി
പി.ടി.എ. പ്രസിഡണ്ട്സുനിത
എം.പി.ടി.എ. പ്രസിഡണ്ട്വീണ
അവസാനം തിരുത്തിയത്
11-03-2024Muralibko
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ അഭിമാനകരമായ സ്കൂൾ 1976-ൽ ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂളായി സ്ഥാപിച്ചത് ശ്രീ.സുരേന്ദ്രൻ സർ ആണ്. വർക്കലയിലെ ഇടവയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

  • ശാന്തസുന്ദരമായ അന്തരീക്ഷം.
  • എല്ലാ കുട്ടികൾക്കും സ്മാർട്ട്‌ ക്ലാസ്സോട് കൂടിയ പഠന സൗകര്യം.
  • സുരക്ഷിതമായ ചുറ്റുപാട്.
  • നിരന്തരമായ അധ്യാപക രക്ഷകർത്തൃ ബന്ധം.
  • വിദഗ്ധരും പരിചയസമ്പന്നരും ആയ അധ്യാപകർ.
  • നൃത്തം, സംഗീതം, കരാട്ടെ, യോഗ എന്നിവയ്ക്കുള്ള പഠന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
                    1  സയൻസ് ക്ലബ്ബ്
                    2  ഇംഗ്ലീഷ് ക്ലബ്ബ്
                    3  സോഷ്യൽ സയൻസ് ക്ലബ്ബ്
                    4  ഐ.റ്റി ക്ലബ്ബ്
                    5  ഗണിത ക്ലബ്ബ്

മികവുകൾ

  • സബ്ജ ജില്ലാ ഐ.റ്റി. മേളയിൽ മൂന്നാം സ്ഥാനം
  • സബ് ജില്ലാ ഗണിത മേളയിൽ ഞങ്ങളുടെ കുട്ടികൾ മികച്ച വിജയം നേടി.
  • സബ് ജില്ലാ കലോത്സവത്തിൽ ഒാവർ റോൾ നേടി..
  • എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം തുടർച്ചയായി നേടികൊണ്ടിരിക്കുന്നു.‍
  • പ്ലസ് 2 പരീക്ഷയിൽ മികച്ച വിജയം .
  • VIRTUAL കലോത്സവത്തിൽ ചിത്രരചനയിൽ മികച്ച  വിജയം കരസ്ഥമാക്കി .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മുൻ സാരഥികൾ രാമചന്ദ്രൻ സർ

സുരേന്ദ്രൻ സർ

രവി സർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • * വ൪ക്കല നഗരത്തിൽ നിന്നും 6 കി.മിറ്ററും

* കാപ്പിൽ തിരത്തു നിന്നും3കി.മിറ്ററും അകലെയായി ഈ

* വിദ്യാലയം സ്ഥിതിചെയ്യുന്നു.

  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം

Loading map...

, എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ