സഹായം Reading Problems? Click here


എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1934
സ്കൂൾ കോഡ് 37057
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ;ചാലാപ്പള്ളി
സ്കൂൾ വിലാസം ചാലാപ്പള്ളി പി.ഒ,
vennikulam
പിൻ കോഡ് 689586
സ്കൂൾ ഫോൺ 04692795890
സ്കൂൾ ഇമെയിൽ nsshskunnam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല വെണ്ണിക്കുുളം‌
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

high school
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 79
പെൺ കുട്ടികളുടെ എണ്ണം 86
വിദ്യാർത്ഥികളുടെ എണ്ണം 165
അദ്ധ്യാപകരുടെ എണ്ണം 10
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
എസ്. ശ്രീകുുമാർ
പി.ടി.ഏ. പ്രസിഡണ്ട് സുരേന്ദ്രനാഥൻ നായർ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പത്തനംതിട്ട ജില്ലയിൽ ചാലാപ്പള്ളി എന്ന പ്റേദശത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.എഴുമറ്റൂർ -റാന്നി റൂട്ടിൽ ചാലാപ്പള്ളി കവലയുെട സമീപത്താണ് ഇത് സ്ഥിതിെചയ്യുന്നത്.

ചരിത്രം

1A.D.1934-ല് രണ്ടു ക്ളാസ്സുകളോടു കൂടി സ്കൂള് ആരംഭിച്ചു.A.D.1937-ൽ അഞ്ചു ക്ളാസ്സുകൾക്ക് ഒന്നിച്ച്GoV അനുവാദം കിട്ടി.അങ്ങെന അന്പതുകളുെട ആരംഭം വെര ഇത് ഒരു സംസ്ക്ൃതം സ്കൂളായി തുടർന്നു.പിന്നീട് ഒരു അക്കാദമിക്സ്കൂളായി പരിവർത്തനംചെയ്യെപ്പട്ടു.സ്കൂളിനാവശ്യമായ സ്ഥലം നല്കിയത് ശറീ പുലിക്കല്ലുംപുറത്ത േകശവൻ നായരാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സയൻസ് ലാബ്,കംപ്യൂട്ടർ ലാബ്,ൈലബ്ററി എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ഇന്റർെനറ്റ് സൗകര്യവും ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഏഷ്യയിെല ഏറ്റവും വലിയ വിദ്യാഭ്യാസശ്റംഖലയായ N S Sെൻ്റ നിയന്ത്റണത്തിലുള്ള വിദ്യാലയമാണ് ഇത്.A.D. 1975 -ൽ ആണ് ഈ സ്കൂൾ നായർ സർവീസ് ൊസൈസറ്റിയുെട നിയന്ത്റണത്തിലായത്.നൂറിലധികം സ്കൂളുകൾ ഈ മാേനജ്െമന്റിെന്റ ഉടമസ്ഥതയിൽ ഉണ്ട്.Prof .രവീന്ദ്രനാഥൻ നായർ ആണ് ഈ വിദ്യാലയസ്റൃംഖലയുെട ജനറൽമാേനജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995-1997

എൻ.എസ്.വിജയൻ

1997-1998 ആർ.ശാന്താേദവി
1998-2000 കലാധരൻ എം.െക
2000-2002 ആർ.ശാന്താേദവി
2002-2003 എസ്.എസ്.രാധാമണിയമ്മ
2003-2007 ജി.ഇന്ദിരാഭായി
2007- എൻ.ശ്റീേദവി
1
1

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്റീ.തങ്കപ്പൻ -മുൻ ജില്ലാജഡ്ജി

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എൻ._എസ്._എസ്._ഹൈസ്കൂൾ_കുന്നം&oldid=390149" എന്ന താളിൽനിന്നു ശേഖരിച്ചത്