എസ്.വി.വി.ഇ.എം.എച്ച്.എസ്. പൈനാവ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.വി.വി.ഇ.എം.എച്ച്.എസ്. പൈനാവ്‍‍
വിലാസം
പൈനാവ്

ഇടുക്കി കോളനി. പി. ഓ പി.ഒ.
,
ഇടുക്കി ജില്ല 685602
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽsreevidyadhiraja@gmail.com
കോഡുകൾ
സ്കൂൾ കോഡ്29016 (സമേതം)
യുഡൈസ് കോഡ്32090200309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംവാഴത്തോപ്പ് പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു.ആർ
പി.ടി.എ. പ്രസിഡണ്ട്പ്രേകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നിമ്മി ജയൻ
അവസാനം തിരുത്തിയത്
11-02-2022Sulaikha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom=14}}

1983 ജൂൺ 15. പ്‍വർത്തനം ആരംഭിച്ച വിദ്യാലയത്തിന്റ ചരിത്രം പരിശോധിക്കുന്പോൾ ഈ ഗ്രാമത്തിൻറെ ചരിത്രംകൂടി അറിയേണ്ടിയിരിക്കുന്നു. മലകളും വനവും അതിരിടുന്ന ഈ ഗ്രാമത്തിന് ചരിത്രാതീതകാലം, ചരിത്രകാലം, ആധുനികകാലം ഏന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്.

ബീ.സി 500 നും ഏ.ഡി 300 നും ഇടയിൽ വളർന്നുപന്തലിച്ച മൺമറഞ്ഞുപോയ മഹാശിലായുഗസംസ്കാരകാലത്ത് ഈ നാട് വലിയ ജനപദമായിരുന്നു . അവരുടെ ജീവസാന്ന്യദ്ധ്യത്തിൻറെ അടയാളമായി കാലവും പ്രക്രതിയും ഏൽപ്പിച്ച ആഘാതങ്ങളെ അതിജീവിച്ച് ഇപ്പോഴും പാന്പുംകയം ,മുനിപാറ, വിരിഞ്ഞപാറ, അന്പലക്കുന്ന്പ്രദേശങ്ങളിൽ ന്ലനിനില്ക്കുന്ന മുനിയറകളും കണ്ടുകിട്ടുന്ന കൂറ്റൻ മൺഭരണികളും മാത്രമാണ് പുതുതലമുറയ്ക്ക് ഇതേ ക്കുറിച്ച് അറിവ് നല്കുന്നത്.

രേഖകളുടെ പിൻബലമുള്ള മാങ്കുളത്തിൻറെ രണ്ടാംഘട്ടചരിത്രം 1890-ൽ യൂറോപ്യൻമാർ റബ്ബർകൃഷി ആരംഭിക്കുന്നതോടെ തുടങ്ങുന്. കാടിനുനടുവിൽ സ്ഥിതി ചെയ്യുന്ന 956 ഏക്കർ സ്ഥലം പൂഞ്ഞാർ തന്പുരാനിൽനിന്ന് പാട്ടത്തിനെടുത്ത് അവിടെ റബ്ബർകൃഷി ആരംഭിച്ചു . പിന്നീട് ഈ തോട്ടം പാലാസ്വദേശികളായ കയ്യാലക്കകത്ത് കുടുംബത്തിന് കൈമാറിയെങ്കിലും കേരളത്തെപ്പിടിച്ചുകുലുക്കിയ 1099 ലെ വെള്ളപോക്കത്തിൽ ഈ പ്രദേശം പൂർണ്ണമായും തകർന്നടിഞ്ഞു. ആലുവയിൽനിന്നും മൂന്നാറിലേയ്ക്ക് മാങ്കുളം വഴിയുണ്ടായിരുന്ന റോഡ് പുനർനിർമ്മിക്കാനാവാത്തവിധം തകർന്നുപോയി. ഇതിനുപകരം അടിമാലിവഴി നാഷണൽഹൈവേ 49ന്റെ പൂർവ്വരൂപമായിരുന്ന റോഡുനിർമ്മിച്ചതോടെ മാങ്കുളം ബാഹ്യലോകത്തിന്റെ [[വർഗ്ഗം:*ഉള്ളടക്കം

  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം]]