സേക്രഡ് ഹാർട്ട് എച്ച്.എസ്സ്.എസ്സ്.ചങ്ങനാശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സേക്രഡ് ഹാർട്ട് എച്ച്.എസ്സ്.എസ്സ്.ചങ്ങനാശ്ശേരി | |
---|---|
വിലാസം | |
ചങ്ങനാശ്ശേരി പെരുന്ന പി.ഒ. , 686102 , കോട്ടയം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഇമെയിൽ | shchanganassery@gmail.com |
വെബ്സൈറ്റ് | shchanganassery.org |
കോഡുകൾ | |
സ്കൂൾ കോഡ് | 33012 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05108 |
യുഡൈസ് കോഡ് | 32100100124 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 305 |
പെൺകുട്ടികൾ | 155 |
ആകെ വിദ്യാർത്ഥികൾ | 848 |
അദ്ധ്യാപകർ | 48 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 164 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി എ കുര്യച്ചൻ |
പ്രധാന അദ്ധ്യാപകൻ | പി എ കുര്യച്ചൻ |
പി.ടി.എ. പ്രസിഡണ്ട് | ടോണി സി പുളിക്കൻ |
എം.പി.ടി.എ. പ്രസിഡണ്ട് | nil |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തായായിരുന്ന കാവുകാട്ടുതിരുമേനിയുടെ രക്ഷാധികാരത്തിൽ 1964 ജൂൺ 1 - ന് എസ്. എച്ച്. ഇഗ്ളീഷ് മീഡിയം സ്കൂൾ സ്ഥാപിതമാവുകയും, അദ്ധ്യയനം ആരംഭിക്കുകയും ചെയ്തു. ഈ സ്കീളിന്റെ ആരംഭത്തിന്റെയും, വളർച്ചയുടെയും ചരിത്രത്തിൽ ഏറ്റവും കൂടുതൽ കടപ്പാടുള്ള വ്യക്തി പരേതനായ ബഹുമാനപ്പെട്ട കായിത്ര ആന്റണി അച്ചനാണ്. സ്കൂളിന്റെ ആരംഭകാലത്ത് ഹെഡ് മാസ്റ്ററും മാനേജരുമായിരുന്നു അദ്ദേഹം. സ്കൂളിനോടു ചേർന്നു തന്നെ ബോർഡിംങ്ങും സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
ഹയർ സെക്കൻഡറി, യു.പി, ഹൈസ്കൂൾ എന്നിവയ്ക്കായി വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കരാട്ടെ
- യോഗാ
- ഡാൻസ്
- മ്യൂസിക്
- വോളിബോൾ
- ബാസ്കറ്റ് ബോൾ
- ബാന്റ്സെറ്റ്
മാനേജ്മെന്റ്
ചങ്ങനാശ്ശേരി കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
മുൻ സാരഥികൾ
1989 ൽ ഫാ. ജോസഫ് മഠത്തിൽ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1989 ൽ ഫാ.തോമസ് മാലിയിൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1983—ഒന്നാം റാങ്ക് -- രാജു നാരായണസ്വാമി കലക്ടർ
വഴികാട്ടി