ജി.എച്ച്.എസ്സ്.മുടപ്പല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.മുടപ്പല്ലൂർ
വിലാസം
മുടപ്പല്ലൂർ

പി.ഒ മുടപ്പല്ലൂർ,
,
മുടപ്പല്ലൂർ പി.ഒ.
,
678705
,
പാലക്കാട് ജില്ല
വിവരങ്ങൾ
ഫോൺ0492261000
ഇമെയിൽghsmudappallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21126 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ടാഴി ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷമീം നിസ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. അജയൻ
അവസാനം തിരുത്തിയത്
08-10-2024Krishnakumar21126
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1924 ൽ സ്ഥാപിതമായി. ഒന്നുമുതൽ  പത്തു വരെയുള്ള ക്ലാസുകൾ ഉള്ള വിദ്യാലയത്തിൽ എൽ.കെ ജി , യു കെ ജി വിഭാഗങ്ങൾ ഉണ്ട്.1924 ൽ ഡിസ്ട്രിക്ട് ബോർഡ് ചെല്ലുപടിയിൽ ലോവർ പ്രൈമറി വിദ്യാലയം(ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകൾ) സ്ഥാപിച്ചു.  പിന്നീട് മുടപ്പല്ലൂരിലേയ്ക്ക് മാറ്റി സ്ഥാപിച്ചപ്പോൾ അത് പെൺപള്ളിക്കൂടം എന്ന വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു. 1969 - 1970 കാലയളവിൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി (ആറ് ,ഏഴ്  ക്ലാസ്സുകൾ )ഉയർത്തപ്പെട്ടു. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ എന്ന പദ്ധതിയുടെ (RMSA ) ഭാഗമായി 2011 ൽ ഹൈസ്‌കൂൾ വിഭാഗം (എട്ട്, ഒൻപത് , പത്തു ക്ലാസ്സുകൾ) ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

അപ്പർ പ്രൈമറി വിഭാഗം

വർഷം പ്രധാനാധ്യാപകന്റെ / പ്രധാനാധ്യാപികയുടെ പേര്
2009- 2010 സി രാധ
2010 -2011 സി മോഹനൻ
2011 - 2013 എം. യു ഇബ്രാഹിം
2014- 2016 അബ്ദുൾ മജീദ് എ
2016 - 2016 സാബു കുര്യൻ

ഹൈസ്കൂൾ വിഭാഗം

വർഷം പ്രധാനാധ്യാപകന്റെ / പ്രധാനാധ്യാപികയുടെ പേര്
2011 - 2011 കെ വി ലീല
2011 - 2012 അബ്ദുൾ സത്താർ
2012- 2014 കെ വിജയൻ
2015 - 2017 വി ഹരിദാസ്
2018 - 2018 ചന്ദ്രൻ പി ടി
2018 - 2018 ജയകല എം
2018 - 2020 പി.കെ മാത്യു
2020 - പി.ഗീത

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

കായികം

ചിത്രശാല

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

അവലംബം


Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് തൃശൂർ ദേശീയപാതയിൽ വടക്കഞ്ചേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു