ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം
Empowering Minds, Shaping Fututres
വിലാസം
മങ്കടപള്ളിപ്പുറം

GHSS MANKADAPALLIPPURAM
,
മങ്കടപള്ളിപ്പുറം പി.ഒ.
,
679324
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 07 - 1974
വിവരങ്ങൾ
ഫോൺ04933241700
ഇമെയിൽmankadapallippuramghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്11149 (സമേതം)
യുഡൈസ് കോഡ്32051500318
വിക്കിഡാറ്റQ64564834
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകൂട്ടിലങ്ങാടി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം+1 and +2
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ325
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജ്യോതി
പി.ടി.എ. പ്രസിഡണ്ട്ശറഫുദ്ധീൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



Welcome to GHSS MANKADA PALLIPPURAM, a renowned educational institution established in 1974. We strive for excellence, offering quality education, state-of-the-art facilities, and a nurturing environment. Join us in shaping bright futures and empowering minds for success.

സ്കൂളിന്റെ ചരിത്രം

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പരമായിവളരെ പിന്നോക്കം നിൽക്കുന്ന കൂട്ടിലങ്ങാടി പഞ്ചായത്തിൽ 1974 ഹൈസ്കൂൾ അനുവദിച്ച് കിട്ടി. സ്കൂൾ നിർമ്മിക്കുന്നതിന് 4 ഏക്കർ 40 സെന്റ് ഭൂമി വിട്ടുതന്നത് നാറാസ് മന ശങ്കരൻ നമ്പൂതിരിപ്പാടും, വാസുദേവൻ നമ്പൂതിരിപ്പാടും കുടുംബവുമാണ്.

2004 ൽ ഹയർസെക്കന്ററിയായി ഉയർത്തി . സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹുമാനിറ്റീസ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

  • ലാബ് സൗകര്യങ്ങൾ
  • വ്യായാമ കേന്ദ്രം
  • കളിസ്ഥലം
  • വായനശാല
  • ശാസ്ത്രപോഷിണി ലാബ്
  • മഴവെള്ള സംഭരണം
  • സോളാർ പവർ
  • അത്യാധുനിക സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • NSS
  • സൗഹ്രദ ക്ലബ്
  • കരിയർ ക്ലബ്
  • അപ്ഡേറ്റ് 2023
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

Principal: Jyothi Miss

PTA President: Sharafudheen (2023)

വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം


Map