ഉള്ളടക്കത്തിലേക്ക് പോവുക

ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്‌കൂൾ, ശാന്തിഗ്രാം. കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്ന സവിശേഷത ഈ വിദ്യാലയത്തിനുണ്ട്.

ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം
വിലാസം
ശാന്തിഗ്രാം

ശാന്തിഗ്രാം പി.ഒ.
,
685514
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 07 - 2011
വിവരങ്ങൾ
ഫോൺ04868 256490
ഇമെയിൽgandhijischoolhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30084 (സമേതം)
യുഡൈസ് കോഡ്32090300409
വിക്കിഡാറ്റQ64616099
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പൻചോല
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ756
പെൺകുട്ടികൾ747
ആകെ വിദ്യാർത്ഥികൾ1503
അദ്ധ്യാപകർ56
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി സുനിത റാണി
പി.ടി.എ. പ്രസിഡണ്ട്ശ്രീ ഷൈൻ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ആതിര
അവസാനം തിരുത്തിയത്
30-01-202630084
ക്ലബ്ബുകൾ
[[ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/നാഷണൽ_സർവ്വീസ്_സ്കീം (വിഎച്ച്എസ്എസ്)|എൻ.എസ്.എസ് (VHSS)]]
പ്രോജക്ടുകൾ




ചരിത്രം

2011 ജൂൺ 1-നാണ് വിദ്യാലയം സ്ഥാപിതമായത്. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതി പ്രകാരമാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മികച്ച പഠനനിലവാരത്തിലൂടെയും അക്കാദമിക് മികവിലൂടെയും പ്രശസ്തിയിലേക്ക് ഉയരാൻ വിദ്യാലയത്തിന് സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ് & ഐ.ടി. സൗകര്യങ്ങൾ

വിവരസാങ്കേതികവിദ്യയിലുള്ള പഠനം കാര്യക്ഷമമാക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈടെക് ക്ലാസ്റൂമുകൾക്കും ലാബ് പ്രവർത്തനങ്ങൾക്കുമായി താഴെ പറയുന്നവ ലഭ്യമാണ്:

  • കമ്പ്യൂട്ടറുകൾ: 10 എണ്ണം
  • ലാപ്ടോപ്പുകൾ: 50 എണ്ണം
  • എൽ.സി.ഡി പ്രൊജക്ടറുകൾ: 30 എണ്ണം
  • പ്രിന്ററുകൾ: 3 എണ്ണം
  • സ്കാനർ: 1 എണ്ണം

കൂടാതെ, പഠനത്തിനാവശ്യമായ മറ്റ് അനുബന്ധ ഉപകരണങ്ങളും ലാബിൽ ഒരുക്കിയിരിക്കുന്നു. സ്കൂൾ ഐ.ടി. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് എസ്.ഐ.ടി.സി (SITC) ആയി ശ്രീമതി ഷീബമോൾ ഗോപാലനും, ജെ.എസ്.ഐ.ടി.സി (JSITC) ആയി ശ്രീമതി ജിനി ടി. ടി യുമാണ്.

ഗതാഗത സൗകര്യം (School Bus)

വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി വിപുലമായ ഗതാഗത സംവിധാനം സ്കൂളിനുണ്ട്. എം.പി, എം.എൽ.എ എന്നിവരുടെ ഫണ്ടുകൾ വിനിയോഗിച്ചും, കൂടാതെ സ്കൂളിന്റെ തനത് ഫണ്ട് ഉപയോഗിച്ചും വാങ്ങിയ 8 സ്കൂൾ ബസ്സുകൾ നിലവിൽ സർവീസ് നടത്തുന്നു.

സ്കൂൾ ബ്ലോഗ്

'ജി.ഇ.എം.ജി.എച്ച്.എസ് ,ശാന്തിഗ്രാം '

നേട്ടങ്ങൾ

സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്. പഠനത്തിലും,കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

മുൻ സാരഥികൾ

നം പ്രധാനാദ്ധ്യാപകർ കാലയളവ്
മുതൽ വരെ
1 നാരായണൻ സി
2 സുഹ്റാബി കൈനോട്ട്
3 ബാബു മണക്കുനി
4 എം.സി.ഓമനക്കുട്ടൻ
5 ടി.കെ.സുരേഷ്
6 ലാലി.എ.എ
7 ആലീസ് എ
8 ബിന്ദു എസ്
9 ഷാജി ജോൺ
10 മാഗ്ഗീ എൽ
11 ഗീത എംകെ
12 ഗോവിന്ദൻ .പി
13 അഷ്റഫ് കെ

യാത്രാസൗകര്യം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കട്ടപ്പന,ഇരട്ടയാർ ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം തങ്കമണി ബസ്റൂട്ടിൽ സ്ഥിതിചെയ്യുന്നു.

Map

മേൽവിലാസം

ജി.ഇ.എം.ജി.എച്ച്.എസ്.എസ്.ശാന്തിഗ്രാം

മറ്റുതാളുകൾ