സഹായം Reading Problems? Click here


ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം

Schoolwiki സംരംഭത്തിൽ നിന്ന്
(30084 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം
30084.jpg
വിലാസം
ശാന്തിഗ്രാം.പി.ഒ

ശാന്തിഗ്രാം
,
685552
സ്ഥാപിതം01 - 07 - 2011
വിവരങ്ങൾ
ഫോൺ04868 256490
ഇമെയിൽgandhijischoolhs@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30084 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലകട്ടപ്പന
ഉപ ജില്ലകട്ടപ്പന
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം497
പെൺകുട്ടികളുടെ എണ്ണം449
വിദ്യാർത്ഥികളുടെ എണ്ണം946
അദ്ധ്യാപകരുടെ എണ്ണം17
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോപിനാഥൻ പി
പി.ടി.ഏ. പ്രസിഡണ്ട്പി.ബി.ഷാജി
അവസാനം തിരുത്തിയത്
04-12-2020Abhaykallar


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം





ആമുഖം

പ്രശസ്തിയുടെ പടവുകൾ കയറികൊണ്ടിരിക്കുന്ന ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള ശാന്തിഗ്രാമിലാണ് സ്ഥിതി ചെയ്യുന്നത്.2011-ജൂൺ ഒന്നിന് ആർ.എം.എസ്സ്.എ പദ്ധതിപ്രകാരം നിലവിൽ വന്നതും, കേരളത്തിലെ സർക്കാർ ഉടമസ്തതയിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്ക്കൂളുമാണ് ഇത്. മികച്ച പഠനനിലവാരം പുലർത്തുന്ന ഇവിടെ ഇപ്പോൾ എൽകെജി മുതൽ എസ്സ.എസ്സ്.എൽ.സി വരെ 1200 കുട്ടികൾപഠികികുന്നു.ഈ സ്കൂളിൽ ഇന്ന് 40 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്
10 കംപ്യട്ടർ, 15 ലാപ്ടോപ്പ്, 2 എൽ.സി. ഡി. പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീ.സാബു ജോസഫ് SITC യായും. ശ്രീമതി മേരിക്കുട്ടി ജോസഫ് JSITC യായും പ്രവർത്തിച്ച് വരുന്നു.
സ്ക്കൂൾ ബസ്സ്
എം.പി,എം.എൽ.എ എന്നിവരുടെ സഹായത്തോടെയും,സ്വന്തമായും വാങ്ങിയ അഞ്ച് സ്ക്കൂൾ ബസ്സുകൾ നിലവിലണ്ട്.

സ്കൂൾ ബ്ലോഗ്

'ജി.ഇ.എം.ജി.എച്ച്.എസ് ,ശാന്തിഗ്രാം '

നേട്ടങ്ങൾ

സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്. പഠനത്തിലും,കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. നാരായണൻ സി
  2. സുഹ്റാബി കൈനോട്ട്
  3. ബാബു മണക്കുനി
  4. എം.സി.ഓമനക്കുട്ടൻ
  5. ടി.കെ.സുരേഷ്
  6. ലാലി.എ.എ
  7. ആലീസ് എ
  8. ബിന്ദു എസ്
  9. ഷാജി ജോൺ
  10. മാഗ്ഗീ എൽ
  11. ഗീത എംകെ

യാത്രാസൗകര്യം

വഴികാട്ടി

Loading map...

മേൽവിലാസം

ജി.ഇ.എം.ജി.എച്ച്.എസ്.എസ്.ശാന്തിഗ്രാം

മറ്റുതാളുകൾ