ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യം ,സേവനം ,സൗഹൃദം എന്നീ ലക്ഷ്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ജെആർ സി യൂണിറ്റ് അച്ചടക്കം ,പരിസര ശുചീകരണം എന്നീ ഈ മേഖലകളിൽ ശ്രദ്ധ പുലർത്തുന്നു