ഗവ. യു പി എസ് കൊഞ്ചിറവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കൊഞ്ചിറവിള | |
---|---|
![]() | |
വിലാസം | |
കൊഞ്ചിറവിള ഗവ. മോഡൽ യു പി എസ് കൊഞ്ചിറവിള , കൊഞ്ചിറവിള , മണക്കാട് പി.ഒ. , 695009 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0471 2462536 |
ഇമെയിൽ | govtmodelupskonchiravila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43245 (സമേതം) |
യുഡൈസ് കോഡ് | 32141103503 |
വിക്കിഡാറ്റ | Q64036703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 69 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 265 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉദയകുമാരി എം ജെ |
പി.ടി.എ. പ്രസിഡണ്ട് | ശരത് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ പൊതുവിദ്യാലയമാണ് ഗവ.യു പി സ്കൂൾ കൊഞ്ചിറവിള.
ചരിത്രം
സുപ്രസിദ്ധമായ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ തെക്കോട്ടു മാറി കൊഞ്ചിറവിള ദേവി ക്ഷേത്രത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന കൊഞ്ചിറവിള യു. പി .എസ്,കൊഞ്ചിറവിള ഓട്ടുവിളാകം പുരയിടത്തിൽ 1917 -ൽ ശ്രീ.പാച്ചുപിള്ള സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്.1920 -ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .1926 -ൽ ഇത് ശ്രീ .വാസുദേവൻ വാധ്യാർ ഏറ്റെടുക്കുകയും അദ്ദേഹം മാനേജരായും ഹെഡ്മാസ്റ്ററായും പ്രവർത്തിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- പാഠ്യേതര പ്രവർത്തനങ്ങൾ
- ഗ്യാലപ് ന്യൂസ് - https://youtu.be/CsV2LDxJpKQ?si=fRM1QtFXmbBg7BRs
- മിനി ഡോക്യൂ- https://youtu.be/YR-Sz5F5ZJw?si=ayZgCVDNqpf37eqG
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- കരാട്ടെ പരിശീലനം
മാനേജ്മെന്റ്
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഗവ.യു പി എസ് കൊഞ്ചിറവിള പ്രവർത്തിക്കുന്നത്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- സുജിത് വാസുദേവ് - മലയാളചലച്ചിത്ര ഛായാഗ്രാഹകൻ - https://en.wikipedia.org/wiki/Sujith_Vaassudev
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനതപുരം ബസ് സ്റ്റാൻഡ്/ റെയിൽവേ സ്റ്റേഷൻ -->> കിഴക്കേക്കോട്ട -->> മണക്കാട് -->> കൊഞ്ചിറവിള -->> ഗവ.യു.പി.എസ് കൊഞ്ചിറവിള
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43245
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ