ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{Schoolwiki award applicant}}
ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ | |
---|---|
വിലാസം | |
മലപ്പുറം,നിലമ്പുർ-വെളിയംതോട്,ചന്തക്കുന്ന് I.G.M.M.R.S NILAMBUR , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 19 - 11 - 1993 |
വിവരങ്ങൾ | |
ഫോൺ | 04931224194 |
ഇമെയിൽ | igmmrschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48129 (സമേതം) |
എച്ച് എസ് എസ് കോഡ് | 11240 |
യുഡൈസ് കോഡ് | 32050402502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പുർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | VI |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 168 |
ആകെ വിദ്യാർത്ഥികൾ | 355 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രി.ബിജോയ്.സി [In Charge] |
പ്രധാന അദ്ധ്യാപകൻ | ശ്രി.ബിജോയ്.സി |
പി.ടി.എ. പ്രസിഡണ്ട് | മാധവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലതിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
19-11-1993- ൽ ആണ് സ്ക്കൂൾ സ്ഥാപിച്ചത്. 8,9,10 ക്ലാസ്സുകളിലായി 3ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2014 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷന് കോഴ്സുകൾ നിലവിലുണ്ട്. മൂന്നു ഭാഗങ്ങളിലുമായി 421 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP,UP, HSA, HSS എന്നീ വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസുമുറികൾ,2 ഓഫീസുമുറികൾ,1 സ്റ്റാഫ് റും,1 ലൈബ്രറി, സയൻസ് വിഭാഗങ്ങൾക്കായി 3 ലാബുകൾ, 1 സ്മാർട്ട് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ചിത്രശാല
2018-19 ലെ പ്രധാന പ്രവർത്തനങ്ങൾ.
2019-20 ലെ പ്രധാന പ്രവർത്തനങ്ങൾ
2020-21 ലെ പ്രധാന പ്രവർത്തനങ്ങൾ
2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.:-
- ജൂനിയർ റിസോഴ്സ് ഗ്രൂപ്പ് [മത്സര പരീക്ഷകൾക്കുളള പ്രത്യേക പരിശിലനം]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്കൂളിൽ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമർപത്രിക, രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ, പുസ്തകാസ്വാദനക്കുറിപ്പുകൾ, വായനാമത്സരങ്ങൾ,ശില്പശാലകൾ എന്നിവ വർഷംതോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കാർഷികക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കഷറികൃഷി നടത്തി.
മാനേജ്മെന്റ്
കേരള സർക്കാരിന്റെ പട്ടികവർഗ്ഗവികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ്:
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനധ്യാപകരുടെ പേരുകൾ | കാലഘട്ടം | |
---|---|---|---|
മുതൽ | വരെ | ||
1 | ശ്രിമതി.ടി.ജയശ്രി [HM in charge] | 19.11.1993 | 02.09.1994 |
2 | ശ്രിമതി.എം.ജി.രവിന്ദ്രൻ [HM in charge] | 03.09.1994 | 13.08.1995 |
3 | ശ്രി.എ.കെ.സോമൻ | 14.08.1995 | 12.06.2002 |
4 | ശ്രി.എ.എ.പാപ്പച്ചൻ | 13.06.2002 | 24.06.2004 |
5 | ശ്രിമതി.കെ.കെ.പൊന്നമ്മ | 25.06.2005 | 19.06.2005 |
6 | ശ്രി.ആലിയമ്മ | 20.06.2005 | 08.06.2006 |
7 | ശ്രി.കെ.പി.വിജയരാഘവൻ | 09.06.2006 | 02.06.2007 |
8 | ശ്രി.സി.മുഹമ്മദ് | 03.06.2007 | 03.06.2008 |
9 | ശ്രിമതി.പി.ജി.ഓമന | 04.06.2008 | 04.08.2009 |
10 | ശ്രി.കെ.എസ്.സിറിക്ക് | 05.08.2009 | 22.12.2010 |
11 | ശ്രി.പി.വി.സൂരേന്ദ്രൻ | 23.12.2010 | 11.06.2013 |
12 | ശ്രിമതി.സൗദാമിനി | 12.06.2013 | 30-09-2019 |
13 | ശ്രി.അബ്ദുൽ മജീദ് | 01-10-2019 | 01-07-2021 |
14 | ശ്രി.ബിജോയ്.സി | 06-07-2021 |
സ്കൂൾ ഫാക്കൽട്ടി
ക്രമ നമ്പർ | പേര് | തസ്തിക | വിഷയം | ഫോൺ നമ്പർ |
---|---|---|---|---|
1 | വേണുഗോപാൽ | HST | ഇംഗ്ലീഷ് | |
2 | പ്രജീഷ്കുമാർ | HST | മലയാളം | |
3 | ഹാരിസ്.കെ.പി | HST | സോഷ്യൽ സയൻസ് | |
4 | സാബു.പി.ടി | HST | ഗണിത ശാസ്ത്രം | 9946376633 |
5 | അനീഷ്.എം | HST | ഫിസിക്കൽ സയൻസ് | 9562091136 |
6 | നമിതതോമസ് | HST | നാച്ചുറൽ സയൻസ് | |
7 | സജിത.ടി.സദാനന്ദൻ | HST | ഹിന്ദി | |
8 | നിമിഷ.പി.കെ | HST | ഇംഗ്ലീഷ് | |
9 | മുനീർ | HST | സോഷ്യൽ സയൻസ് | |
10 | ജംഷീന.കെ | LPST | ||
11 | ലിജോവർഗീസ് | LPST | ||
12 | പ്രകാശൻ.കെ.ആർ | PET | 9847270073 | |
13 | നീതുരാജ്.കെ.ആർ | LPST | ||
14 | അബ്ദുൽ നാസർ | LPST |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേരുകൾ | കാലഘട്ടം |
---|---|---|
1 | വിനോദ് മാഞ്ചിരി | |
2 | ജിഷ്ണു | |
3 | എസ്. സതീഷ് | |
4 | സൂരജ് | |
5 | ശോഭ | |
6 | ചാന്ദിനി | |
7 | നിഥിൻ | |
8 | സി.സുധീഷ് | |
9 | അനീഷ് മുണ്ടക്കടവ് | |
10 | പ്രജീഷ് മുനാടി | |
11 | മഹേഷ് മുണ്ടക്കടവ് | |
12 | മനോജ് അപ്പൻക്കാപ്പ് | |
13 | അനിൽ മുണ്ടക്കടവ് |
ഊരുകൾ
ക്രമ നമ്പർ | കോളനിയുടെ പേരുകൾ | പ്രാക്തന ഗോത്രങ്ങൾ |
---|---|---|
1 | അളക്കൽ | ചോലനായ്ക്കർ |
2 | മാഞ്ചിരി | ചോലനായ്ക്കർ |
3 | പുലിമുണ്ട ടവർ | ചോലനായ്ക്കർ |
4 | മണ്ണള | ചോലനായ്ക്കർ |
5 | പൂച്ചപ്പാറ | ചോലനായ്ക്കർ |
6 | കുപ്പമല്ല | ചോലനായ്ക്കർ |
7 | താളിപ്പുഴ | ചോലനായ്ക്കർ |
8 | പുലിമുണ്ട | കാട്ടുനയ്ക്കാൻ |
9 | അപ്പൻകപ്പ് | കാട്ടുനയ്ക്കാൻ |
10 | പുഞ്ചക്കൊല്ലി | കാട്ടുനയ്ക്കാൻ |
11 | കൽക്കുളം | കാട്ടുനയ്ക്കാൻ |
12 | ഉച്ചക്കുളം | കാട്ടുനയ്ക്കാൻ |
13 | തന്ധങ്കല്ല് | കാട്ടുനയ്ക്കാൻ |
14 | ചെമ്പ്ര | കാട്ടുനയ്ക്കാൻ |
15 | പാലക്കയം | കാട്ടുനയ്ക്കാൻ |
16 | മുണ്ടക്കടവ് | കാട്ടുനയ്ക്കാൻ |
17 | ചോക്കാട് | കാട്ടുനയ്ക്കാൻ |
18 | പാട്ടക്കരിമ്പ് | കാട്ടുനയ്ക്കാൻ |
പ്രാക്തന ഗോത്രങ്ങൾ
- ചോല നായ്ക്കർ
- കാട്ടു നായ്ക്കർ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലുടെ
അധിക വിവരങ്ങൾ
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 48129
- 1993ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ