ഗവൺമെന്റ് യു പി എസ്സ് എറികാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിലെ ആദ്യത്തെ സമ്പൂർണ എ/സി ഹൈ-ടെക് വിദ്യാലയം .
ഗവൺമെന്റ് യു പി എസ്സ് എറികാട് | |
---|---|
വിലാസം | |
പുതുപ്പള്ളി , വെട്ടത്തുകവല പുതുപ്പള്ളി , പുതുപ്പള്ളി പി.ഒ. , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1924 |
വിവരങ്ങൾ | |
ഫോൺ | 04812460820 |
ഇമെയിൽ | gupsericadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33442 (സമേതം) |
യുഡൈസ് കോഡ് | 32100600509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ബി.ആർ.സി | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുപ്പള്ളി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാഭ്യാസ വകുപ്പ് |
സ്കൂൾ വിഭാഗം | ഗവൺമെൻറ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 148 |
ആകെ വിദ്യാർത്ഥികൾ | 309 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു പി |
സ്കൂൾ ലീഡർ | വിഷ്ണുപ്രിയ മധു |
പി.ടി.എ. പ്രസിഡണ്ട് | സിറിൽ വി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിറ്റി ഷാജി |
അവസാനം തിരുത്തിയത് | |
17-12-2024 | 33442 |
ചരിത്രം
ഈ വിദ്യാലയം 1924 സി.എം.എസ് എൽ.പി സ്കൂളായി എറികാട് കരയിൽ പ്രവർത്തനം ആരംഭിച്ചു.പുതുപ്പള്ളി പഞ്ചായത്തിൽ കോട്ടയം കറുകച്ചാൽ റോഡിൽ വെട്ടത്തുകവലയ്ക്ക് സമീപമാണ് എറികാട് ഗവ. യു പി സ്‌കൂൾ പ്രവർത്തിക്കുന്നത..തുടർന്ന് വായിക്കുക ചരിത്രം
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ്സിലും A /C ഹൈ-ടെക് സംവിധാനങ്ങൾ
ഓരോ ക്ലാസ്സിലും ഇന്ററാക്ടിവ് ഡിജിറ്റൽ ബോർഡ് ,ഇന്ററാക്ടിവ് ഡിജിറ്റൽ പോഡിയം തുടർന്ന് വായിക്കുക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- യോഗ ക്ലാസുകൾ
- സംഗീത ക്ലാസുകൾ
- .റേഡിയോ ക്ലബ്
- കരാട്ടെ ക്ലാസുകൾ തുടർന്ന് വായിക്കുക
- എറികാട് സ്കൂൾ എൻഡോവ്മെന്റുകൾ
- പ്രഭാത - ഉച്ച ഭക്ഷണ പരിപാടി
- മുൻ പ്രഥമാധ്യാപകർ
- മുൻ അധ്യാപക ശ്രേഷ്ഠർ
- പൂർവ്വവിദ്യാർത്ഥികൾ
- സ്റ്റാഫ് 2023-24
- മികവുകൾ
- സ്കൂൾ യു ട്യൂബ് ചാനൽ
വ ഴികാട്ടി
പുതുപ്പള്ളി ടൗണിൽ നിന്നും കറുകച്ചാൽ റൂട്ടിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ തറയിൽപ്പാലം കഴിഞ്ഞാലുടനെ റോഡിന്റെ ഇടതുവശത്തായി സ്കൂൾ കാണാം