ഗവൺമെന്റ് യു പി എസ്സ് എറികാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഈസ്റ്റ്‌ സബ്ജില്ലയിലെ Best PTA അവാർഡിന് 6 തവണ അർഹമായി. 2019-20 വർഷത്തെ കോട്ടയം ജില്ലയിലെ രണ്ടാമത്തെ Best PTA ക്കും അർഹമായി. കോട്ടയം ജില്ലയിലെ ആദ്യത്തെ ഹരിതവിദ്യാലയം. കേരളത്തിലെ ആദ്യത്തെ സമ്പൂർണ a/c ഹൈ-ടെക് വിദ്യാലയം.