ജി. എച്ച്.എസ്. കല്ലാർവട്ടിയാർ
(29071 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി. എച്ച്.എസ്. കല്ലാർവട്ടിയാർ | |
---|---|
വിലാസം | |
കല്ലാർ വട്ടിയാർ കല്ലാർ വട്ടിയാർ പി.ഒ. , ഇടുക്കി ജില്ല 685565 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 04864 278113 |
ഇമെയിൽ | ghskallarvattiyar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29071 (സമേതം) |
യുഡൈസ് കോഡ് | 32090100602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിവാസൽ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 218 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന മണ്ണിങ്ങപ്പളളിയാളി |
പി.ടി.എ. പ്രസിഡണ്ട് | ജയ മധു |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ചരിത്രം
1961 ൽ കല്ലാറിന്റെ മണ്ണിലേക്ക് വിദ്യയുടെ ആദ്യാക്ഷരം പകർന്നു നൽകാൻ വേണ്ടി ഒരു കുടി പള്ളിക്കൂടമായി തുടങ്ങിയതാണ് കല്ലാർ വട്ടിയാർ സ്കൂൾ. പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിക്കൊണ്ട് 1961 ൽ LP സ്കൂൾ ആയും 1979 ൽ UP സ്കൂൾ ആയും പ്രവർത്തനം ആരംഭിച്ചു. 2013 ൽ HS ആയി ഉയർത്തപ്പെട്ടു. കല്ലാർ വട്ടിയാർ എന്ന കുടിയേറ്റ ഗ്രാമത്തിന് പൊൻ നാഴികക്കല്ലായി ഇന്നും ഈ വിദ്യാലയം ശോഭിക്കുന്നു.സഹ്യന്റെ മടിത്തട്ടിൽ തല ചായ്ചുറങ്ങുന്ന കല്ലാറിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് മൂന്നര ഏക്കറോളം സ്ഥലം സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
== മുൻ സാരഥികൾ ==മിനു.ടി.ആർ സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29071
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ