ജി. എച്ച്.എസ്. കല്ലാർവട്ടിയാർ/ചരിത്രം
1961 ൽ കല്ലാറിന്റെ മണ്ണിലേക്ക് വിദ്യയുടെ ആദ്യാക്ഷരം പകർന്നു നൽകാൻ വേണ്ടി ഒരു കുടി പള്ളിക്കൂടമായി തുടങ്ങിയതാണ് കല്ലാർ വട്ടിയാർ സ്കൂൾ. പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിക്കൊണ്ട് 1961 ൽ LP സ്കൂൾ ആയും 1979 ൽ UP സ്കൂൾ ആയും പ്രവർത്തനം ആരംഭിച്ചു. 2013 ൽ HS ആയി ഉയർത്തപ്പെട്ടു. കല്ലാർ വട്ടിയാർ എന്ന കുടിയേറ്റ ഗ്രാമത്തിന് പൊൻ നാഴികക്കല്ലായി ഇന്നും ഈ വിദ്യാലയം ശോഭിക്കുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |