ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Buds school for the hearing impaired എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ
വിലാസം
വല്ലപ്പുഴ

ബഡ്‌സ് സ്കൂൾ ഫോർ ദി ഹിയറിങ് ഇമ്പയേർഡ്
,
നിലമ്പൂർ (ആർ, എസ്) പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം1993
വിവരങ്ങൾ
ഇമെയിൽbudsnbr@gmail.com
കോഡുകൾ
സ്കൂൾ കോഡ്48507 (സമേതം)
യുഡൈസ് കോഡ്32050400718
വിക്കിഡാറ്റQ64567359
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ81
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഹറാബീവി എൻ.സി
പി.ടി.എ. പ്രസിഡണ്ട്SOMOD MATHEW
എം.പി.ടി.എ. പ്രസിഡണ്ട്JIHANA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേൾവി ശേഷിയില്ലാത്ത കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന നിലമ്പുർ താലുക്കിലെ ഏക സ്കൂൾ ആണ് ബഡ്സ് സ്ക്കൂൾ ഫോർ ദി ഹിയറിംഗ് ഇമ്പയേർഡ്.1993 ൽ നിലംബൂരിലെ പ്രമുഖ വ്യക്തിയും മുൻ ഡി.എം ഒ യുമായ ഡോക്ടർ ഇ.കെ.ഉമ്മർ തുടങ്ങിയതാണ് ഈ സ്ഥാപനം.ഡോക്ടരുടെ വസതിയുടെ ഒരു ഭാഗത്ത്ഒരു ടീച്ചർ മാത്രം ജോലി ചെയ്തു കൊണ്ട് ആരംഭിച്ചതാണ് ഈ സംരഭം.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റൽ സൗകര്യം ഉണ്ട്.നാലു നിലകളിലായി 15 ഓളം ക്ലാസ്മുറികൾഉണ്ട്.childrens park ,smart slass room,computer lab ,science lab തുടങ്ങിയ സൌകര്യങ്ങൾ ഉണ്ട്.സ്കൂളിൽ വൈഫൈ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സാമുഹ്യശാസ്ത്രക്ലബ്.
  • ഗണിതക്ലബ്.
  • ഹരിതക്ലബ്

മാനേജ്മെന്റ്

ഏറനാട്ച ചരിറ്റബിൽ ട്രസ്റ്റ്‌.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

From Nilambur railway station 1.5 KM From Chanthakkunu Bus stand 2.5 KM From Nilambur 4.5 KM

സാരഥികൾ

PV ABDUL WAHAB MP ( Chairman )

KP MUHAMMED ( Secretary )

AHAMMAD KOYA ( Manager )

mmm cccc
x
xx


വവികാട്ടി

........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)

...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ

നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


Map