എ. എം. എൽ. പി. എസ്. പെരുങ്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. എം. എൽ. പി. എസ്. പെരുങ്കുളം | |
---|---|
വിലാസം | |
പെരുംകുളം പെരുംകുളം പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0470 2687469 |
ഇമെയിൽ | amlpspklm@gmail.com |
വെബ്‍സൈറ്റ് | amlpspklm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42315 (സമേതം) |
യുഡൈസ് കോഡ് | 3240100405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കാവൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 325 |
പെൺകുട്ടികൾ | 345 |
ആകെ വിദ്യാർത്ഥികൾ | 680 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രവീൺ |
പി.ടി.എ. പ്രസിഡണ്ട് | സജിത്ത് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1964 -ൽ ജനാബ് പി അബ്ദുൽ ഖാദർ അവർകളുടെ പരിശ്രമ ഫലമായി സ്ഥാപിതമായതാണ് പെരുംകുളം എ എം എൽ പി എസ് എന്ന ഈ വിദ്യാലയം
തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത് 216 കുട്ടികൾ തുടക്കാത്തിൽ ഉണ്ടായിരുന്നു പിന്നീട് പലവിധ കാരണങ്ങൾ കൊണ്ട് അൺ ഇക്കണോമിക് ആയി മാറിയ സ്കൂൾ 2000 -01 അധ്യയന വർഷം പ്രൈമറി മേഖലയിൽ നടപ്പിലാക്കിയ ഡി പി ഈ പി പദ്ധതിയുടെ നല്ല വശങ്ങൾ സ്വംശീകരിച്ചുകൊണ്ട് വീണ്ടുംസ്കൂൾ പ്രതാപം വീണ്ടെടുത്തു ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 850 ൽ പരം കുട്ടികൾ പഠിക്കുന്നുണ്ട് ചരിത്രപാഠ്യേതര പ്രവർത്തനങ്ങൾ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | അസനാര്പിളള |
2 | ചന്ദ്രൻപിളള |
3 | ജെ രാമചന്ദ്രകുറുപ്പ് |
4 | എൻ സുദേവൻ |
5 | എൻ ചന്ദ്രമതി |
സ്കൂൾ മാനേജർ: എ എ ഹമീദ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
ആറ്റിങ്ങൽ- ആലംകോട്.
ആലംകോട്- മണനാക്ക് റോഡ്
ആലംകോട് നിന്നും മണനാക്ക് റോഡിലേക്ക് 3 കിലോമീറ്റർ തൊപ്പിച്ചന്ത കഴിഞ്ഞു മുന്നോട്ട് 1കിലോമീറ്റർ
ആറ്റിങ്ങൽ കൊല്ലമ്പുഴ വഴി മണനാക്ക് ജംഗ്ഷൻ നിന്നും വലത്തോട്ട് 1 കിലോമീറ്റർ